text
stringlengths 10
399
| label
stringclasses 3
values |
---|---|
ഗുജറാത്തിലെ സൂറത്തില്‍ പബ്ജി ഗെയിം നിരോധിച്ചു
| entertainment |
റൗഡി ബേബിയുടെ ഒരു മാസ് എം.ജി.ആര്‍ വേര്‍ഷന്‍; വീഡിയോ കാണാം | entertainment |
സെന്‍സെക്‌സ് 80 പോയിന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം | business |
അഞ്ചാങ്കത്തിലും ഇന്ത്യക്കു കാലിടറുമോ? ഹാട്രിക്ക് തോല്‍വിയോടെ പരമ്ബര കൈവിട്ടേക്കും!! കാരണങ്ങളുണ്ട്
| sports |
ബില്യനെയര്‍ ബാബ! പതഞ്ജലി സ്ഥാപകന്‍ ആചാര്യ ബാലകൃഷ്ണ ഫോബ്‌സ് പട്ടികയില്‍ | business |
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് മഞ്ജരേക്കര്‍; ഒരു കളിക്കാരനെ ഒഴിവാക്കി | sports |
മോഹന്‍ലാല്‍ പദ്മഭൂഷന്‍ ഏറ്റുവാങ്ങി | entertainment |
എനിക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതിരിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നറിയാം: ഗോകുല്‍ സുരേഷ് | entertainment |
ഇക്കയുടെ ശകടം ഏപ്രില്‍ 26-ന് | entertainment |
ന്യുസിലാന്‍ഡ് , ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഇന്ന് | sports |
വരുണ്‍ ധവാന്‍റെ വിവാഹം ഡിസംബറില്‍ | entertainment |
രണ്ട് ഏകദിനത്തിലേയും തോല്‍വിക്ക് കാരണം കോഹ്‌ലിയുടെ ആ തീരുമാനം; ശിഖര്‍ ധവാന്‍ | sports |
ലൂസിഫറിലെ കലാഭവന്‍ ഷാജോണിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു | entertainment |
ബിഹാറില്‍ യുപി മോഡല്‍; കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിച്ചേക്കും,താക്കീതുമായി നേതാക്കള്‍, ചര്‍ച്ച ഇന്ന് | entertainment |
സൂപ്പര്‍ കപ്പിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ ആരോസിനെ നേരിടും | sports |
തോല്‍വിയിലും തല ഉയര്‍ത്തിപ്പിടിച്ച നായകന്‍; കോഹ്ലി ഇന്നലെ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍ | sports |
'എന്നെ നോക്കി പായും തോട്ട': ഏപ്രില്‍ 12-ന് | entertainment |
എഴ് വര്‍ഷത്തിനിടെ പീഡിപ്പിച്ചത് 200ലധികം യുവതികളെ, വിദ്യാര്‍ത്ഥിനികള്‍ മുതല്‍ യുവ ഡോക്ടര്‍മാര്‍ വരെ, ഞെട്ടല്‍ | entertainment |
കാത്തു സൂക്ഷിച്ച 'പത്തനംതിട്ട' പിള്ള കൊണ്ടുപോയി? കെ സുരേന്ദ്രന് സീറ്റ് ഇല്ല! വാളെടുത്ത് അണികള്‍ | entertainment |
അവര്‍ക്ക് വഴങ്ങാതെ രാത്രി തന്നെ അവിടെ നിന്നിറങ്ങി, നായികയായിരുന്നപ്പോള്‍ പോലും ഇത് നേരിട്ടിട്ടില്ല; മലയാള സിനിമ ഒരുപാട് മാറിയെന്ന് ചാര്‍മിള | entertainment |
ക്രൈസ്റ്റ്ചര്‍ച്ച് വെടിവെപ്പ്, മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു | sports |
ഐപിഎല്‍ വാതുവെപ്പ് കേസ്: ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി | sports |
ഇസ്പേഡ് രാജാവും ഇദയ റാണിയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പേറും; ഉറക്കം കെടുത്തി ഇന്ത്യയുടെ രണ്ട് വിശ്വസ്തര്‍ ഒന്നിക്കുന്നു | business |
മഹീന്ദ്ര എക്സ് യു വി ഇന്ത്യന്‍ നിരത്തിലെത്തി; വിലയും സവിശേഷതകളും | business |
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി | sports |
ആശുപത്രിയില്‍ കിടക്കവെ നടന്‍ ശല്യം ചെയ്തു എന്ന് സൂര്യയുടെ നായികയുടെ പരാതി | entertainment |
തലയുയര്‍ത്തി പ്രീമിയര്‍ ലീഗ്; ക്വാര്‍ട്ടറില്‍ പാതിയും ഇംഗ്ലീഷ് ടീമുകള്‍ | sports |
കോണ്‍ഗ്രസിനെ വെട്ടിലാക്കി ടോം വടക്കന്റെ ബിജെപി അരങ്ങേറ്റം; ബിജെപിയിലെത്തിയതിന് പ്രധാന കാരണം സീറ്റ് മോഹത്തിനെതിരായ കോണ്‍ഗ്രസ് അവഗണന | entertainment |
ഉപദേശിക്കാനും കുറ്റപ്പെടുത്താനും ഒരുപാടുപേരുണ്ടാവും, സണ്ണി ലിയോണ്‍ പറയുന്നു | entertainment |
ബിഗ്‌ബിയും കിംഗ് ഖാനും ഒന്നിച്ച് ഗാനമാലപിക്കുന്നു; വീഡിയോ വൈറല്‍ | entertainment |
വേനല്‍ച്ചൂടില്‍ വില്ലനായി ചിക്കന്‍പോക്‌സ്!!! ചിക്കന്‍ പോക്‌സ് രോഗവും പ്രതിരോധവും
| entertainment |
വിമാന സര്‍വീസുകള്‍ കാന്‍സല്‍ ചെയ്യുന്നത് എയര്‍ലൈന്‍ കമ്ബനികള്‍ക്ക് ലാഭമുണ്ടാക്കാന്‍? | business |
ശ്രീശാന്തിന് ആശ്വാസം, വിലക്ക് പിന്‍വലിച്ചു | sports |
സോന നായരുടെ കൈ ചെമ്ബില്‍ കുടുങ്ങി! ലൊക്കേഷനിലെ ഇടവേളയില്‍ താരങ്ങള്‍ ചെയ്തത്? വീഡിയോ കാണൂ! | entertainment |
ആജീവനാന്ത വിലക്ക് ; ശ്രീശാന്തിന്റെ ഹര്‍ജിയില്‍ സുപ്രിം കോടതി വിധി ഇന്ന്
| sports |
മികച്ച പ്രകടനം കാഴ്ച്ച വച്ച് ഓസ്‌ട്രേലിയ മുന്നേറുന്നു | sports |
ഇന്ത്യയില്‍ വന്‍ പദ്ധതിയുമായി ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ; ബാംഗ്ലൂരില്‍ പുതിയ ടെക്നോളജി സെന്‍റര്‍ സ്ഥാപിക്കാന്‍ തീരുമാനം | business |
സര്‍ഫ് എക്സല്‍ വാഷിംഗ് പൗഡറിന്‍റെ പരസ്യത്തിനെതിരായ "പൊങ്കാല" ഏറ്റുവാങ്ങിയത് മൈക്രോസോഫ്റ്റ് എക്സല്‍ | entertainment |
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്; രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് | business |
ഇന്ത്യയില്‍ കൂടുതല്‍ വിപുലീകരണത്തിനൊരുങ്ങി ബൈജൂസ് ലേണിംഗ് ആപ്പ്; മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലേക്കും സേവനം വ്യാപിപ്പിക്കുന്നു | business |
ടെയ്‌ലറിന് ഇരട്ടസെഞ്ചുറി; ന്യൂസിലന്‍ഡ‌് ജയത്തിനരികെ
| sports |
ജഡേജയില്ല ; ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ഗാംഗുലി | sports |
ആ വാക്കുകള്‍ നല്‍കിയ പ്രചോദനം ചെറുതല്ല ; ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് നന്ദി പറഞ്ഞ് പ്രിയ വാര്യര്‍ | entertainment |
ഏപ്രില്‍ മുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം കുറയും: വരാന്‍ പോകുന്നത് നേട്ടത്തിന്‍റെ വര്‍ഷം
| business |
സപ്ലൈകോയില്‍ സബ്സിഡി അരി വില്പനയില് നിയന്ത്രണം | business |
ബെംഗളൂരുവിന് ഇന്ന് ജീവന്മരണ പോരാട്ടം, ആദ്യ പാദം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയില്‍ നോര്‍ത്ത് ഈസ്റ്റ്
| sports |
എന്തുകൊണ്ടാണ് സിനിമകള്‍ കുറയുന്നത് എന്ന ചോദ്യത്തിന് മറുപടിയുമായി ജയസൂര്യ | entertainment |
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ്; കളിക്കിടെ സൈനയോട് ദേഷ്യപ്പെട്ട് കശ്യപ് | sports |
ചാമ്ബ്യന്‍സ് ലീഗ് ഹാട്രിക്കുകളില്‍ മെസ്സിക്ക് ഒപ്പം വീണ്ടും റൊണാള്‍ഡോ | sports |
ജെറ്റ് എയര്‍വെയ്‌സിനു പിന്നാലെ സര്‍വീസുകള്‍ നിര്‍ത്തി സ്‌പൈസ്‌ജെറ്റും ഇന്‍ഡിഗോയും; വിമാന ടി | business |
ഇടനിലക്കാരില്ലാതെ കുറഞ്ഞ ചെലവില്‍ വിദേശ ജോലി; പുതിയ സംരംഭവുമായി നോര്‍ക്ക റൂട്ട്സ് | business |
ഇന്ന് ക്ലൈമാക്സ് | sports |
കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് | entertainment |
വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിലും ഓഹരി സൂചികയില്‍ നഷ്ടം, സെന്‍സെക്‌സ് 84 പോയന്റ് നഷ്ടത്തില്‍ 35791ലും നിഫ്റ്റി 17 പോയന്റ് താഴ്ന്ന് 10728ലുമാണ് വ്യാപാരം | business |
അഭിനയം നിര്‍ത്തുന്നതിനെകുറിച്ച് അന്ന് ആലോചിച്ചു; ഭാവന പങ്കുവയ്ക്കുന്നു | entertainment |
ഇന്ത്യക്കായി ബുംറയുടെ കന്നി സിക്സ്, കൈയ്യടിച്ച് കോഹ്‌ലി | sports |
നെഞ്ചിടിപ്പോടെ ഇന്ത്യ | sports |
നടന്‍ രവി പ്രകാശിനെതിരേ വിജയലക്ഷ്മി; ചികിത്സാ സഹായം നല്‍കി മോശമായി പെരുമാറാന്‍ ശ്രമമെന്ന് പരാതി | entertainment |
വമ്ബന്‍ അട്ടിമറിയുമായി ജോഷ്ന ചിന്നപ്പ | sports |
ചിത്രലഹരിയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു | entertainment |
സ്വര്‍ണവിലയില്‍ കുറവ്; പവന് 23,800 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു | business |
ബാങ്ക് ലോക്കറിലെ വസ്തുക്കള്‍ പരിരക്ഷിക്കാന്‍ ഇന്‍ഷുറന്‍സ് കവറേജ് | business |
തുളസി മാലയണിഞ്ഞ് ദിലീപും അനുസിത്താരയും: ശുഭരാത്രിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് | entertainment |
ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കുന്നു ; സൈനിക തൊപ്പിയണിഞ്ഞ് കളിച്ച ഇന്ത്യക്കെതിരെ നടപടി വേണം: പാക്കിസ്ഥാന്‍ | sports |
ധ്യാനനിരതയായി പ്രിയദര്‍ശിനി രാംദാസ്; ലൂസിഫറിലെ മഞ്ജു വാര്യര്‍ | entertainment |
യാത്രയ്ക്കു കൂട്ടു വേണ്ട കാലമൊക്കെ പോയി: ദിയ മിര്‍സ
| entertainment |
'ഞാന്‍ സത്യങ്ങള്‍ പറഞ്ഞുതുടങ്ങിയാല്‍ പലരും വെള്ളം കുടിക്കേണ്ടിവരും': മൌനം പാലിക്കുകയാണ് എന്ന് പ്രിയ വാര്യര്‍
| entertainment |
നാലാം ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് ജയം | sports |
റബറിന്റെ നികുതി രഹിത ഇറക്കുമതിക്കു കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി; കര്‍ഷകര്‍ നഷ്ടക്കയത്തില്‍ തന്നെ | business |
ഐഎസ്‌എല്‍: രണ്ടാം പാദത്തില്‍ തോറ്റിട്ടും ഗോവ ഫൈനലില്‍, തുണയായത് ആദ്യപാദത്തിലെ വമ്ബന്‍ ജയം | sports |
ഫിക്സഡ് ഡിപ്പോസിറ്റിന് പലിശ കൂട്ടി; ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുന്നത് ഈ ബാങ്കുകളില്‍ | business |
ബി.എസ്.എന്‍.എല്‍ അടച്ചുപൂട്ടില്ല, പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളെന്ന് പൊതുമേഖലാ സ്ഥാപനം | business |
നേട്ടത്തോടെ ആരംഭിച്ച് ഓഹരി വിപണി | business |
രാഷ്ട്രീയത്തിനു പിന്നിലെ കളികള്‍ അറിഞ്ഞപ്പോള്‍ ആ ആഗ്രഹം വേണ്ടെന്നു വച്ചു; ഷീല വെളിപ്പെടുത്തുന്നു | entertainment |
പരുക്കേറ്റിട്ടും ക്രീസില്‍ പോരാടിയ കെയ്‌ന്‍ വില്യംസണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു | sports |
കായികരംഗത്ത് ആവശ്യമായ പരിശീലന ഉപകരണങ്ങള്‍ കേരളത്തില്‍ നിര്‍മ്മിക്കുമെന്ന് ഇ.പിജയരാജന്‍ | sports |
വല്ല വാര്‍ക്ക പണിക്കും പോയി ജീവിച്ചൂടേ? സീതാകല്യാണം നായകനോട് വിമര്‍ശകന്‍! താരത്തിന്‍റെ മറുപടി? കാണൂ | entertainment |
ഹോണര്‍ 10 ലൈറ്റ് ഓഫ്‌ലൈന്‍ വിപണിയില്‍ | business |
ഫാന്‍സി നമ്ബര്‍ ലേലംവിളി ഓണ്‍ലൈനാക്കിയതോടെ മോട്ടോര്‍ വാഹന വകുപ്പിന് വലിയ നേട്ടം; സംവിധാനം സുതാര്യമായതോടെ വരുമാനത്തിലും വര്‍ധന
| business |
ഇന്ദ്രന്‍സിന്റെ ഗ്രാമവാസീസ്- ടൈറ്റില്‍ ഗാനം കാണാം | entertainment |
സോഷ്യല്‍ മീഡിയയിലെ നിങ്ങളുടെ ഫോട്ടോകള്‍ നിങ്ങളറിയാതെ ഉപയോഗിക്കുന്നത് ഇതിന് വേണ്ടി!! പിന്നില്‍ വന്‍ ക | business |
മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ യഥാര്‍ഥ ചരിത്രനായകനെ പരിഹസിക്കുന്നു | entertainment |
ഐസിഐസിഐയുടെ മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ സിബിഐയുടെ ലുക്കൗട്ട് നോട്ടീസ് | business |
സാംസംഗ് ഗാലക്സി എം 30 ഉടനെത്തും | business |
അടച്ചുപൂട്ടുന്ന കാര്യം ആലോചിക്കൂ! ബിഎസ്‌എന്‍എല്ലിനോട് സ്വരം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ | business |
2019 ലോക കപ്പിനായി ഓസ്‌ട്രേലിയന്‍ വനിത ടീമിന്റെ പുതിയ ജേഴ്‌സി ഇറങ്ങി | sports |
2017 - സാമ്ബത്തിക ഇന്ത്യ രണ്ട് വന്‍ തിരിച്ചടികള്‍ നേരിട്ട വര്‍ഷം : രഘുറാം രാജന്‍ | business |
മഹര്‍ഷിയുടെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
സിബിഎസ് സുരക്ഷയില്‍ പുതിയ ഹോണ്ട ഗ്രാസിയ വിപണിയില്‍ | business |
അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി ശിഖര്‍ ധവാന്‍;പോരാട്ടത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം
| sports |
സാനിയയുടെ സഹോദരിക്ക് വരന്‍ അസ്ഹറുദ്ദീന്റെ മകന്‍ ? | sports |
ഐലീഗ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി ചെന്നൈ സിറ്റി | sports |
അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്: പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി | entertainment |
ബിസിനസ് ആവശ്യാര്‍ത്ഥം വാങ്ങിച്ച 13 ലക്ഷം രൂപയും 18 പവന്‍ സ്വര്‍ണാഭരണങ്ങളും തിരിച്ചുനല്‍കിയില്ല; തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം കേസ് | business |
മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രതിഫലനം പ്രതിരോധ മേഖലയിലും; വിദേശത്തുനിന്നുള്ള ആയുധ ഇറക്കുമതിയില്‍ 24 ശതമാനത്തിന്റെ കുറവ്, ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഇപ്പോഴും ആദ്യസ്ഥാനങ്ങളില്‍ തന്നെ | business |
ആര്‍മി ക്യാപ്പില്‍ കോഹ്‌ലിയും കൂട്ടരും; പുല്‍വാമയിലെ ധീരജവാന്മാര്‍ക്ക് ആദരം, വീഡിയോ | sports |
ഒറ്റയ്ക്ക് 4 രാജ്യങ്ങളെ മറികടന്ന് കോഹ് ലി | sports |
'എന്നെ നോക്കി പായും തോട്ടത്തി'ലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
| entertainment |
ചെകുത്താന്റെ നമ്ബറായ 666; ലൂസിഫറില്‍ മോഹന്‍ലാലിന്റെ കറുപ്പ് അംബാസിഡര്‍ കാറിന്റെ യഥാര്‍ത്ഥ ഉടമ ഈ താരം | entertainment |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.