text
stringlengths 10
399
| label
stringclasses 3
values |
---|---|
കൊച്ചി ചെരുപ്പ് വിതരണ കേന്ദ്രത്തിലെ തീപിടിത്തം; അന്വേഷണം തുടങ്ങി, അട്ടിമറി സാധ്യതയും പരിശോധിക്കുന്നു | business |
ഈസ്റ്റേണ്‍ കറി പൗഡറിന് പുരസ്കാരം; സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡ് പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനരീതികള്‍ നടപ്പാക്കിയതിനുള്ള അംഗീകാരമായി | business |
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു | sports |
റയല്‍ മാഡ്രിഡിനെ ഞെട്ടിച്ച യുവതാരം ബ്രസീല്‍ ടീമില്‍ | sports |
എനിക്ക് ശ്രീനിവാസന്‍ ആകേണ്ട, ലോഹിതദാസ് മതി : കാരണം തുറന്നു പറഞ്ഞു ശ്യാം പുഷ്കരന്‍ | entertainment |
മുല്ലപ്പൂ വിപ്ലവം ഇന്നു മുതല്‍, തിയറ്റര്‍ ലിസ്റ്റ് | entertainment |
'അനാന്‍' ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
മുകേഷ് അംബാനി കുതിക്കുന്നു | business |
കിസാന്‍ സമ്മാന്‍ നിധിക്കായി സംസ്ഥാനത്തെ കൃഷിഭവനുകളില്‍ അപേക്ഷകരുടെ വന്‍ തിരക്ക് | business |
ഒടുവില്‍ ടി വി ചന്ദ്രന്‍ അയ്യപ്പനോടുള്ള വാക്ക് പാലിച്ചു
| entertainment |
'സെലിബ്രിറ്റികള്‍ക്കും താരങ്ങള്‍ക്കും യാതൊരു വികാരങ്ങളുമില്ല.. എന്ത് കേട്ടാലും അതങ്ങ് ഉള്‍ക്കൊള്ളണം'; കരീന കപൂര്‍ | entertainment |
ഐപിഎല്‍ 2019: ആരാവും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്? അതൊരു മലയാളി താരം!! വോണിന്റെ പ്രവചനം | sports |
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു | business |
ഐ എസ് എല്‍ ആദ്യ സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് ഇന്നലെ ബാംഗളൂര്‍ എഫ് സിയെ പരാജയപ്പെടുത്തി | sports |
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു, ബിസിസിഐയോട് ശിക്ഷ കാലയളവ് പുനഃപരിശോധിക്കുവാന്‍ സുപ്രീം കോടതി | sports |
തോളിനേറ്റ പരിക്ക്; കെയ്‌ന്‍ വില്യംസണെ സ്‌കാനിംഗിന് വിധേയമാക്കി | sports |
തമ്മിലിടഞ്ഞ് റാമോസും പെരസും; പ്രശ്നങ്ങളൊഴിയാതെ റയല്‍ | sports |
ഡ്രീം ഡെലിവറിയുമായി ജഡേജ; ഫിഞ്ചിന്റെ വിക്കറ്റ് പിഴുത തകര്‍പ്പന്‍ പന്ത് | sports |
റെഡ്മി നോട്ട് 7 ഫോണുകളുടെ രണ്ടാം ഘട്ട വില്‍പ്പന മാര്‍ച്ച് 13 ന് | business |
സ്വര്‍ണ്ണ വില കുറഞ്ഞു | business |
ജൂലായ് കാട്രില്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തും | entertainment |
ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുക്കെട്ട് സ്വന്തമാക്കി രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യം | sports |
പാര്‍വ്വതിയുടെ ഗംഭീര തിരിച്ച് വരവ്! സിദ്ധാര്‍ത്ഥ് ശിവയുടെ ചിത്രം മിന്നിക്കും! ചിത്രങ്ങള്‍ പുറത്ത്!! | entertainment |
ദുല്‍ഖര്‍ ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ' യുടെ ചിത്രീകരണം അവസാനിച്ചു | entertainment |
ഗോളും അസിസ്റ്റുമായി മെസ്സി ; പിന്നില്‍ നിന്നും തിരിച്ചടിച്ച് ബാഴ്സലോണ. | sports |
നേട്ടങ്ങള്‍ തുടര്‍ക്കഥയാക്കി മുകേഷ് അംബാനിയുടെ ജിയോ: പിന്നിലായി വമ്ബന്മാര്‍ | business |
ലൂയിസ് വാന്‍ഹാല്‍ ഫുട്‌ബോളിനോട് വിട പറഞ്ഞു
| sports |
ലൂസിഫര്‍ ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
പാകിസ്താനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി; നദികളില്‍ നിന്നുള്ള വെള്ളം ഇന്ത്യ അണക്കെട്ട് ക | business |
സൈനിക തൊപ്പി ധരിച്ചത് ഐസിസി അനുമതിയോടെ ; പാകിസ്ഥാന്റെ ആവശ്യം നടക്കില്ല | sports |
തോല്‍വിയില്‍ പാഠം പഠിച്ചു; ടീം ഇന്ത്യയില്‍ വമ്ബന്‍ അഴിച്ചുപണി; ഗംഭീര തുടക്കം | sports |
ആദ്യ രണ്ട് ദിവസം കളി നടന്നില്ല, എന്നിട്ടും ഇന്നിംഗ്സ് ജയവുമായി ന്യൂസിലാണ്ട് | sports |
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചു
| sports |
സ്റ്റേഡിയം കൈവിട്ട് പോകുന്നു, കളിക്കാന്‍ സ്ഥലമില്ലാതെ ബെംഗളൂരു എഫ് സി | sports |
എല്‍ഐസിയുടെ പുതിയ മൈക്രോ ബചത് പദ്ധതിയെ കുറിച്ചറിയൂ. | business |
ഭുവി ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കും? പേസറുടെ തന്ത്രങ്ങള്‍ ഇങ്ങനെ | sports |
'മേരാ നാം ഷാജി' ; ആദ്യ ഗാനം 15 ന് | entertainment |
ചെന്നൈ സിറ്റിക്ക് ഐ- ലീഗ് കിരീടം: തമിഴ് നാട്ടിലേക്ക് ആദ്യ ദേശീയ ലീഗ് കിരീടം | sports |
'ഇളയരാജ'യുടെ ട്രെയിലര്‍ പുറത്ത് | entertainment |
കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ചിത്രലഹരിയുടെ ടീസര്‍ എത്തി | entertainment |
മുന്നറ്റം തകര്‍ന്ന് ഇന്ത്യ: പ്രതീക്ഷ ധോണി-കോഹ്ലി മാജിക്കില്‍ | sports |
'ആ ഹിറ്റ് ചിത്രത്തിലെ മൂന്ന് നായകന്മാരില്‍ ഒരാള്‍ ഞാനായിരുന്നു; പക്ഷേ അവസാനം എന്നെ ഒഴിവാക്കി'; ആസിഫ് അലി | entertainment |
ഒലയില്‍ നിക്ഷേപിക്കാന്‍ ഹ്യൂണ്ടായി | business |
ധോണിയെ ഒഴിവാക്കി; ഋഷഭ് പന്ത് ടീമില്‍ | sports |
അഫ്ഗാനെ വീഴ്ത്തി; ഒപ്പം പിടിച്ച് അയര്‍ലന്‍ഡ് | sports |
'മധുരരാജാ'യുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
നെയ്മറിന് പണി കിട്ടിയേക്കും; അന്വേഷണം പ്രഖ്യാപിച്ച് യുവേഫ | sports |
സ്വര്‍ണവില ഗ്രാമിന് 2,980 രൂപ; പവന് 80 രൂപ വര്‍ദ്ധിച്ചു | business |
ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമസറായി പ്രിയവാര്യര്‍... ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ... | entertainment |
ദി ലീസ്റ് ഓഫ് ദീസ്: പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു | entertainment |
മാനം കപ്പലേറി
| sports |
തന്‍റെ ഇഷ്ട ക്രിക്കറ്റ് താരം ആര്? തുറന്നു പറഞ്ഞ് സണ്ണി ലിയോണ്‍!! | entertainment |
ബ്രസീലിയന്‍ താരം പെരേരയുടെ കരാര്‍ നീട്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് | sports |
ബിഹാറില്‍ കോണ്‍ഗ്രസ് സഖ്യം നിലംതൊടില്ല! ബിജെപി തന്നെ! മോദി ഭരിക്കുമെന്നും സര്‍വ്വേ ഫലം | entertainment |
ഒതുക്കുങ്ങല്‍ സെവന്‍സില്‍ ഫിഫ മഞ്ചേരി ഫൈനലില്‍ | sports |
9 മുതല്‍ 12 വരെയുള്ള ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കു ചില്‍ഡ്രന്‍ ഫണ്ടിന്‍റെ സ്കോളര്‍ഷിപ്പ | business |
വില്ലനായി സഞ്ജയ് ദത്ത്; കെജിഎഫ് രണ്ടാം ഭാഗം ഏപ്രിലില്‍ | entertainment |
ചെന്നൈയുടെ വിജയ രഹസ്യം അക്കാര്യം ; റെയ്ന പറയുന്നു. | sports |
സ്വര്‍ണവില കാല്‍ലക്ഷം കടന്നു
| business |
ഇറക്കുമതി ഇളവുകളില്‍ നിന്ന് ഇന്ത്യന്‍ ഉല്‍പന്നങ്ങളെ ഒഴിവാക്കുന്ന അമേരിക്കന്‍ തീരുമാനം തിരിച്ചടിയാകുക സമുദ്രോല്‍പന്ന കയറ്റുമതിക്ക്; ഭീഷണിയൊഴിവായി കശുവണ്ടി, സുഗന്ധദ്രവ്യ കയറ്റുമതി മേഖലകള്‍ | business |
പിഷാരടിക്ക് മുന്നില്‍ തൊഴുകൈയുമായി മിഥുന്‍! പുരുഷു എന്നെ അനുഗ്രഹിക്കണം! പിന്നീട് സംഭവിച്ചതോ? കാണൂ! | entertainment |
സിദ്ധാര്‍ത്ഥ് ശിവയുടെ വര്‍ത്തമാനം- കൂടുതല്‍ വിവരങ്ങള്‍ | entertainment |
ഐപിഎലിന്റെ 12 ആം സീസണില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവുക ഈ മലയാളി താരം - ഷെയ്ന്‍ വോണ്‍ | sports |
ഇന്ധന വിലയില്‍ വീണ്ടും വ്യത്യാസം ; പെട്രോളിനും ഡീസലിനും 14 പൈസ വര്‍ധിച്ചു | business |
സ്വര്‍ണവില ഇനിയും കൂടും | business |
തമിഴ് ചിത്രം 100% കാതല്‍ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു | entertainment |
ജെറ്റ് എയര്‍വേസിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കു വീണ്ടും തടസം; കുടിശികയെതുടര്ന്ന് ഒന്‍പതു വിമാനങ്ങള്‍ പാട്ടക്കമ്ബനികള് പിടിച്ചിട്ടു, സര്‍വീസുകള്‍ റദ്ദാക്കി | business |
മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
ശബരിമല വികസനത്തിനായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രത്യേക കമ്ബനി രൂപീകരിക്കാന്‍ തീരുമാനം; നടപടി തീര്‍ഥാടകര്‍ക്കു കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനും വേണ്ടി | business |
കന്നഡ ചിത്രം 'കെ. ജി. എഫ്: ചാപ്റ്റര്‍-2'; ഷൂട്ടിംഗ് തുടങ്ങി | entertainment |
ഒരുലക്ഷം രൂപ ചികിത്സയ്ക്ക് നല്‍കിയ പ്രമുഖ നടന്‍ ഫോണില്‍ നിരന്തരം സന്ദേശങ്ങള്‍ അയച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി നടി വിജയലക്ഷ്മി | entertainment |
രണ്ടാം സെമിയില്‍ നാളെ മുംബയും ഗോവയും | sports |
റിലയന്‍സിന്റെ ബിറ്റ്‌കോയിന്‍ ഫെബ്രുവരിയില്‍ എത്തും | business |
മാരുതിയെ വിറപ്പിച്ചു ടാറ്റ ഉറപ്പിച്ചു; വണ്ടിക്കമ്ബക്കാര്‍ ചോദിക്കുന്നു, 'പപ്പടം' പൊടിയുമോ? | business |
'ഇഷ്‌ക്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി | entertainment |
ഇനി ഓടിക്കൊണ്ടിരിക്കുമ്ബോള്‍ വൈഫൈ വഴി യാത്രക്കാരന് മൊബൈലില്‍ സിനിമ കാണാം; പുതിയ ആപ്പുമായി റെയില്‍വെ | business |
കുമ്ബളങ്ങിയിലെ ഫ്രാങ്കി, മാത്യു തോമസിനെ കണ്ടെത്തിയതിങ്ങനെ- വിഡിയോ | entertainment |
ഡ്രാഗണ്‍ കാപ്സ്യൂള്‍ പറന്നുയര്‍ന്നു! | business |
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം റഹിം സ്‌റ്റെര്‍ലിങ്ങിന് ഹാട്രിക്ക് | sports |
ഏകദിന പരമ്ബരയില്‍ ഒപ്പം പിടിച്ച് അയര്‍ലണ്ട്, വിജയശില്പികളായത് ആന്‍ഡ്രൂ ബാല്‍ബിര്‍ണേയും പോള്‍ സ്റ്റിര്‍ലിംഗും | sports |
പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനം: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു | business |
ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഏഷ്യ അതിവേഗം കുതിക്കുന്നു; അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 27 ശതമാനത്തിന്‍റെ വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട് | business |
'നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാന്‍. ഭാര്യ ബിക്കിനി ധരിക്കുമ്ബോള്‍ നിങ്ങള്‍ക്കു നാണക്കേടു തോന്നുന്നില്ലേ' ...മറുപടിയുമായി കരീന..."ഞാന്‍ ബിക്കിനി ധരിക്കുന്നതു തടയാന്‍ സെയ്ഫ് ആരാണ്.. ഞാന്‍ ബിക്കിനി ധരിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കും | entertainment |
തിരഞ്ഞെടുപ്പുചൂടിലേക്ക് രാജ്യത്തെ ഓഹരിവിപണികളും; ഫലപ്രഖ്യാപന ദിവസം വരെ വിപണിയുടെ സ്വഭാവം അനുമാനങ്ങള്‍ക്കതീതമായി തുടരുമെന്ന് നിരീക്ഷകര്‍ | business |
പാചകവാതക വിലയില്‍ വര്‍ദ്ധനവ് | business |
രഞ്ജി പണിക്കരുടെ ഭാര്യ അനീറ്റ മിറിയം തോമസ് നിര്യാതയായി | entertainment |
മുന്‍ ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ ക്ലൗഡിയോ റാനിയേരി ഇറ്റാലിയന്‍ ലീഗില്‍ തിരിച്ചെത്തി | sports |
85.22 കോടിയുടെ തീര്‍ഥാടക ടൂറിസം പദ്ധതിക്കു തുടക്കമായി | business |
ലോക കേരളസഭ: ആദ്യ പശ്ചിമേഷ്യന്‍ സമ്മേളനം നാളെ ദുബായില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും | business |
ഖവാജയും ഹാന്‍ഡ്‌സ്‌കോംപും തുടങ്ങി, ടര്‍ണര്‍ പൂര്‍ത്തിയാക്കി; മൊഹാലിയില്‍ ഓസീസ് ഇന്ത്യയെ വീഴ്ത്തി
| sports |
പ്രശസ്ത എഴുത്തുകാരന്‍ മുത്താന താഹ അന്തരിച്ചു | entertainment |
യൂബര്‍ ഈറ്റ്സ് വില്‍പ്പനയ്ക്ക്!: വാങ്ങാന്‍ പോകുന്നത് സ്വിഗ്ഗിയോ സൊമാറ്റോയോ? | business |
മുന്നറിയിപ്പുമായി പ്രിയ വാര്യര്‍! സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും!!! | entertainment |
അല്‍ ചിരട്ടയ്ക്ക് പിന്നാലെ മലയാളിയെ ഞെട്ടിച്ച് അല്‍ കപ്പ; ആമസോണില്‍ ഒരു കിലോയ്ക്ക് 429 രൂപ | business |
'നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാന്‍. ഭാര്യ ബിക്കിനി ധരിക്കുമ്ബോള്‍ നിങ്ങള്‍ക്കു നാണക്കേടു തോന്നുന്നില്ലേ' ...മറുപടിയുമായി കരീന..."ഞാന്‍ ബിക്കിനി ധരിക്കുന്നതു തടയാന്‍ സെയ്ഫ് ആരാണ്.. ഞാന്‍ ബിക്കിനി ധരിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കും
| entertainment |
സൂപ്പര്‍ കപ്പ് കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യന്‍ യുവനിര എതിരാളികള്‍ | sports |
കോഹ്ലിക്കെതിരെ ആഞ്ഞടിച്ച് ഗംഭീര്‍ ; കാരണം ഈ താരത്തെ ഒഴിവാക്കിയത്.. | sports |
വെള്ളിത്തിര സെലിബ്രിറ്റി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍ 2 ഫൈനല്‍ ഇന്ന് | sports |
അടുത്ത ബ്രഹ്മാണ്ഡ ചിത്രവുമായി രാജമൗലി: 'ആര്‍ആര്‍ആര്‍' ന്റെ ബഡ്ജറ്റ് 400 കോടി | entertainment |
മഹേഷ് ബാബു ചിത്രം മഹര്‍ഷിയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു | entertainment |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.