Datasets:
mteb
/

Modalities:
Text
Formats:
parquet
Languages:
Malayalam
ArXiv:
Libraries:
Datasets
pandas
License:
Dataset Viewer
Auto-converted to Parquet
text
stringlengths
10
399
label
stringclasses
3 values
കൊച്ചി ചെരുപ്പ് വിതരണ കേന്ദ്രത്തിലെ തീപിടിത്തം; അന്വേഷണം തുടങ്ങി, അട്ടിമറി സാധ്യതയും പരിശോധിക്കുന്നു
business
ഈ​​​സ്റ്റേ​​​ണ്‍ ക​​​റി പൗ​​​ഡ​​​റി​​​ന് പു​​​ര​​​സ്കാ​​​രം; സം​​​സ്ഥാ​​​ന മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​​​ഡി​​​ന്‍റെ അവാര്‍ഡ് പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​രീ​​​തി​​​കള്‍ നടപ്പാക്കിയതിനുള്ള അംഗീകാരമായി
business
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു
sports
റയല്‍ മാഡ്രിഡിനെ ഞെട്ടിച്ച യുവതാരം ബ്രസീല്‍ ടീമില്‍
sports
എനിക്ക് ശ്രീനിവാസന്‍ ആകേണ്ട, ലോഹിതദാസ് മതി : കാരണം തുറന്നു പറഞ്ഞു ശ്യാം പുഷ്കരന്‍
entertainment
മുല്ലപ്പൂ വിപ്ലവം ഇന്നു മുതല്‍, തിയറ്റര്‍ ലിസ്റ്റ്
entertainment
'അനാന്‍' ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
മുകേഷ് അംബാനി കുതിക്കുന്നു
business
കിസാന്‍ സമ്മാന്‍ നിധിക്കായി സംസ്ഥാനത്തെ കൃഷിഭവനുകളില്‍ അപേക്ഷകരുടെ വന്‍ തിരക്ക്‌
business
ഒടുവില്‍ ടി വി ചന്ദ്രന്‍ അയ്യപ്പനോടുള്ള വാക്ക് പാലിച്ചു
entertainment
'സെലിബ്രിറ്റികള്‍ക്കും താരങ്ങള്‍ക്കും യാതൊരു വികാരങ്ങളുമില്ല.. എന്ത് കേട്ടാലും അതങ്ങ് ഉള്‍ക്കൊള്ളണം'; കരീന കപൂര്‍
entertainment
ഐപിഎല്‍ 2019: ആരാവും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്? അതൊരു മലയാളി താരം!! വോണിന്റെ പ്രവചനം
sports
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
business
ഐ എസ്‌ എല്‍ ആദ്യ സെമിയില്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ ഇന്നലെ ബാംഗളൂര്‍ എഫ്‌ സിയെ പരാജയപ്പെടുത്തി
sports
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു, ബിസിസിഐയോട് ശിക്ഷ കാലയളവ് പുനഃപരിശോധിക്കുവാന്‍ സുപ്രീം കോടതി
sports
തോളിനേറ്റ പരിക്ക്; കെയ്‌ന്‍ വില്യംസണെ സ്‌കാനിംഗിന് വിധേയമാക്കി
sports
തമ്മിലിടഞ്ഞ് റാമോസും പെരസും; പ്രശ്നങ്ങളൊഴിയാതെ റയല്‍
sports
ഡ്രീം ഡെലിവറിയുമായി ജഡേജ; ഫിഞ്ചിന്റെ വിക്കറ്റ് പിഴുത തകര്‍പ്പന്‍ പന്ത്
sports
റെഡ്മി നോട്ട് 7 ഫോണുകളുടെ രണ്ടാം ഘട്ട വില്‍പ്പന മാര്‍ച്ച്‌ 13 ന്
business
സ്വര്‍ണ്ണ വില കുറഞ്ഞു
business
ജൂലായ് കാട്രില്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തും
entertainment
ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുക്കെട്ട് സ്വന്തമാക്കി രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യം
sports
പാര്‍വ്വതിയുടെ ഗംഭീര തിരിച്ച്‌ വരവ്! സിദ്ധാര്‍ത്ഥ് ശിവയുടെ ചിത്രം മിന്നിക്കും! ചിത്രങ്ങള്‍ പുറത്ത്!!
entertainment
ദുല്‍ഖര്‍ ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ' യുടെ ചിത്രീകരണം അവസാനിച്ചു
entertainment
ഗോളും അസിസ്റ്റുമായി മെസ്സി ; പിന്നില്‍ നിന്നും തിരിച്ചടിച്ച്‌ ബാഴ്സലോണ.
sports
നേട്ടങ്ങള്‍ തുടര്‍ക്കഥയാക്കി മുകേഷ് അംബാനിയുടെ ജിയോ: പിന്നിലായി വമ്ബന്മാര്‍
business
ലൂയിസ് വാന്‍ഹാല്‍ ഫുട്‌ബോളിനോട് വിട പറഞ്ഞു
sports
ലൂസിഫര്‍ ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
പാകിസ്താനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി; നദികളില്‍ നിന്നുള്ള വെള്ളം ഇന്ത്യ അണക്കെട്ട് ക
business
സൈനിക തൊപ്പി ധരിച്ചത് ഐസിസി അനുമതിയോടെ ; പാകിസ്ഥാന്റെ ആവശ്യം നടക്കില്ല
sports
തോല്‍വിയില്‍ പാഠം പഠിച്ചു; ടീം ഇന്ത്യയില്‍ വമ്ബന്‍ അഴിച്ചുപണി; ഗംഭീര തുടക്കം
sports
ആദ്യ രണ്ട് ദിവസം കളി നടന്നില്ല, എന്നിട്ടും ഇന്നിംഗ്സ് ജയവുമായി ന്യൂസിലാണ്ട്
sports
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചു
sports
സ്റ്റേഡിയം കൈവിട്ട് പോകുന്നു, കളിക്കാന്‍ സ്ഥലമില്ലാതെ ബെംഗളൂരു എഫ് സി
sports
എല്‍ഐസിയുടെ പുതിയ മൈക്രോ ബചത് പദ്ധതിയെ കുറിച്ചറിയൂ.
business
ഭുവി ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കും? പേസറുടെ തന്ത്രങ്ങള്‍ ഇങ്ങനെ
sports
'മേരാ നാം ഷാജി' ; ആദ്യ ഗാനം 15 ന്
entertainment
ചെന്നൈ സിറ്റിക്ക് ഐ- ലീഗ് കിരീടം: തമിഴ് നാട്ടിലേക്ക് ആദ്യ ദേശീയ ലീഗ് കിരീടം
sports
'ഇളയരാജ'യുടെ ട്രെയിലര്‍ പുറത്ത്
entertainment
കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ചിത്രലഹരിയുടെ ടീസര്‍ എത്തി
entertainment
മുന്നറ്റം തകര്‍ന്ന് ഇന്ത്യ: പ്രതീക്ഷ ധോണി-കോഹ്ലി മാജിക്കില്‍
sports
'ആ ഹിറ്റ് ചിത്രത്തിലെ മൂന്ന് നായകന്മാരില്‍ ഒരാള്‍ ഞാനായിരുന്നു; പക്ഷേ അവസാനം എന്നെ ഒഴിവാക്കി'; ആസിഫ് അലി
entertainment
ഒ​ല​യി​ല്‍ നി​ക്ഷേ​പി​ക്കാ​ന്‍ ഹ്യൂ​ണ്ടാ​യി
business
ധോണിയെ ഒഴിവാക്കി; ഋഷഭ് പന്ത് ടീമില്‍
sports
അഫ്ഗാനെ വീഴ്ത്തി; ഒപ്പം പിടിച്ച്‌ അയര്‍ലന്‍ഡ്
sports
'മധുരരാജാ'യുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
നെയ്മറിന് പണി കിട്ടിയേക്കും; അന്വേഷണം പ്രഖ്യാപിച്ച്‌ യുവേഫ
sports
സ്വര്‍ണവില ഗ്രാമിന് 2,980 രൂപ; പവന് 80 രൂപ വര്‍ദ്ധിച്ചു
business
ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമസറായി പ്രിയവാര്യര്‍... ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ...
entertainment
ദി ലീസ്റ് ഓഫ് ദീസ്: പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
മാനം കപ്പലേറി
sports
തന്‍റെ ഇഷ്ട ക്രിക്കറ്റ് താരം ആര്? തുറന്നു പറഞ്ഞ് സണ്ണി ലിയോണ്‍!!
entertainment
ബ്രസീലിയന്‍ താരം പെരേരയുടെ കരാര്‍ നീട്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
sports
ബിഹാറില്‍ കോണ്‍ഗ്രസ് സഖ്യം നിലംതൊടില്ല! ബിജെപി തന്നെ! മോദി ഭരിക്കുമെന്നും സര്‍വ്വേ ഫലം
entertainment
ഒതുക്കുങ്ങല്‍ സെവന്‍സില്‍ ഫിഫ മഞ്ചേരി ഫൈനലില്‍
sports
9 മുതല്‍ 12 വരെയുള്ള ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കു ചില്‍ഡ്രന്‍ ഫണ്ടിന്‍റെ സ്കോളര്‍ഷിപ്പ
business
വില്ലനായി സഞ്ജയ് ദത്ത്; കെജിഎഫ് രണ്ടാം ഭാഗം ഏപ്രിലില്‍
entertainment
ചെന്നൈയുടെ വിജയ രഹസ്യം അക്കാര്യം ; റെയ്ന പറയുന്നു.
sports
സ്വര്‍ണവില കാല്‍ലക്ഷം കടന്നു
business
ഇറക്കുമതി ഇളവുകളില്‍ നിന്ന് ഇന്ത്യന്‍ ഉല്‍പന്നങ്ങളെ ഒഴിവാക്കുന്ന അമേരിക്കന്‍ തീരുമാനം തിരിച്ചടിയാകുക സമുദ്രോല്‍പന്ന കയറ്റുമതിക്ക്; ഭീഷണിയൊഴിവായി കശുവണ്ടി, സുഗന്ധദ്രവ്യ കയറ്റുമതി മേഖലകള്‍
business
പിഷാരടിക്ക് മുന്നില്‍ തൊഴുകൈയുമായി മിഥുന്‍! പുരുഷു എന്നെ അനുഗ്രഹിക്കണം! പിന്നീട് സംഭവിച്ചതോ? കാണൂ!
entertainment
സിദ്ധാര്‍ത്ഥ് ശിവയുടെ വര്‍ത്തമാനം- കൂടുതല്‍ വിവരങ്ങള്‍
entertainment
ഐപിഎലിന്റെ 12 ആം സീസണില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവുക ഈ മലയാളി താരം - ഷെയ്ന്‍ വോണ്‍
sports
ഇന്ധന വിലയില്‍ വീണ്ടും വ്യത്യാസം ; പെട്രോളിനും ഡീസലിനും 14 പൈസ വര്‍ധിച്ചു
business
സ്വര്‍ണവില ഇനിയും കൂടും
business
തമിഴ് ചിത്രം 100% കാതല്‍ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
ജെ​റ്റ് എ​യ​ര്‍​വേസി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്കു വീ​ണ്ടും ത​ട​സം; കു​ടി​ശി​കയെതു​ട​ര്‍​ന്ന് ഒ​ന്‍​പ​തു വി​മാ​ന​ങ്ങ​ള്‍ പാ​ട്ട​ക്കമ്ബ​നി​ക​ള്‍ പി​ടി​ച്ചി​ട്ടു, സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി
business
മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
entertainment
ശ​​ബ​​രി​​മ​​ല വി​​ക​​സ​​നത്തിനായി സ​​ര്‍​​ക്കാ​​ര്‍ നി​​യ​​ന്ത്ര​​ണ​​ത്തി​​ല്‍ പ്ര​​ത്യേ​​ക ക​​മ്ബ​​നി രൂ​​പീ​​ക​​രി​​ക്കാ​​ന്‍ തീ​​രു​​മാ​​നം; നടപടി തീ​​​​​ര്‍​​ഥാ​​​​​ട​​​​​ക​​​​​ര്‍​​​​​ക്കു കൂ​​​​​ടു​​​​​ത​​​​​ല്‍ സൗ​​​​​ക​​​​​ര്യം ഏ​​​​​ര്‍​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നും അ​​​​​ടി​​​​​സ്ഥാ​​​​​നസൗ​​​​​ക​​​​​ര്യം വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും വേണ്ടി
business
കന്നഡ ചിത്രം 'കെ. ജി. എഫ്: ചാപ്റ്റര്‍-2'; ഷൂട്ടിംഗ് തുടങ്ങി
entertainment
ഒരുലക്ഷം രൂപ ചികിത്സയ്ക്ക് നല്‍കിയ പ്രമുഖ നടന്‍ ഫോണില്‍ നിരന്തരം സന്ദേശങ്ങള്‍ അയച്ച്‌ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി നടി വിജയലക്ഷ്മി
entertainment
രണ്ടാം സെമിയില്‍ നാളെ മുംബയും ഗോവയും
sports
റിലയന്‍സിന്റെ ബിറ്റ്‌കോയിന്‍ ഫെബ്രുവരിയില്‍ എത്തും
business
മാരുതിയെ വിറപ്പിച്ചു ടാറ്റ ഉറപ്പിച്ചു; വണ്ടിക്കമ്ബക്കാര്‍ ചോദിക്കുന്നു, 'പപ്പടം' പൊടിയുമോ?
business
'ഇഷ്‌ക്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
entertainment
ഇനി ഓടിക്കൊണ്ടിരിക്കുമ്ബോള്‍ വൈഫൈ വഴി യാത്രക്കാരന് മൊബൈലില്‍ സിനിമ കാണാം; പുതിയ ആപ്പുമായി റെയില്‍വെ
business
കുമ്ബളങ്ങിയിലെ ഫ്രാങ്കി, മാത്യു തോമസിനെ കണ്ടെത്തിയതിങ്ങനെ- വിഡിയോ
entertainment
ഡ്രാ​ഗ​ണ്‍ കാ​പ്സ്യൂ​ള്‍ പ​റ​ന്നു​യ​ര്‍​ന്നു!
business
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം റഹിം സ്‌റ്റെര്‍ലിങ്ങിന് ഹാട്രിക്ക്
sports
ഏകദിന പരമ്ബരയില്‍ ഒപ്പം പിടിച്ച്‌ അയര്‍ലണ്ട്, വിജയശില്പികളായത് ആന്‍ഡ്രൂ ബാല്‍ബിര്‍ണേയും പോള്‍ സ്റ്റിര്‍ലിംഗും
sports
പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനം: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു
business
ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഏഷ്യ അതിവേഗം കുതിക്കുന്നു; അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 27 ശതമാനത്തിന്‍റെ വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
business
'നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാന്‍. ഭാര്യ ബിക്കിനി ധരിക്കുമ്ബോള്‍ നിങ്ങള്‍ക്കു നാണക്കേടു തോന്നുന്നില്ലേ' ...മറുപടിയുമായി കരീന..."ഞാന്‍ ബിക്കിനി ധരിക്കുന്നതു തടയാന്‍ സെയ്ഫ് ആരാണ്.. ഞാന്‍ ബിക്കിനി ധരിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കും
entertainment
തിരഞ്ഞെടുപ്പുചൂടിലേക്ക് രാജ്യത്തെ ഓഹരിവിപണികളും; ഫലപ്രഖ്യാപന ദിവസം വരെ വിപണിയുടെ സ്വഭാവം അനുമാനങ്ങള്‍ക്കതീതമായി തുടരുമെന്ന് നിരീക്ഷകര്‍
business
പാചകവാതക വിലയില്‍ വര്‍ദ്ധനവ്
business
രഞ്ജി പണിക്കരുടെ ഭാര്യ അനീറ്റ മിറിയം തോമസ് നിര്യാതയായി
entertainment
മുന്‍ ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ ക്ലൗഡിയോ റാനിയേരി ഇറ്റാലിയന്‍ ലീഗില്‍ തിരിച്ചെത്തി
sports
85.22 കോടിയുടെ തീര്‍ഥാടക ടൂറിസം പദ്ധതിക്കു തുടക്കമായി
business
ലോ​ക കേ​ര​ള​സ​ഭ: ആ​ദ്യ പ​ശ്ചി​മേ​ഷ്യ​ന്‍ സ​മ്മേ​ള​നം നാ​ളെ ദു​ബാ​യി​ല്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
business
ഖവാജയും ഹാന്‍ഡ്‌സ്‌കോംപും തുടങ്ങി, ടര്‍ണര്‍ പൂര്‍ത്തിയാക്കി; മൊഹാലിയില്‍ ഓസീസ് ഇന്ത്യയെ വീഴ്ത്തി
sports
പ്രശസ്ത എഴുത്തുകാരന്‍ മുത്താന താഹ അന്തരിച്ചു
entertainment
യൂബര്‍ ഈറ്റ്സ് വില്‍പ്പനയ്ക്ക്!: വാങ്ങാന്‍ പോകുന്നത് സ്വിഗ്ഗിയോ സൊമാറ്റോയോ?
business
മുന്നറിയിപ്പുമായി പ്രിയ വാര്യര്‍! സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും!!!
entertainment
അല്‍ ചിരട്ടയ്ക്ക് പിന്നാലെ മലയാളിയെ ഞെട്ടിച്ച്‌ അല്‍ കപ്പ; ആമസോണില്‍ ഒരു കിലോയ്ക്ക് 429 രൂപ
business
'നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാന്‍. ഭാര്യ ബിക്കിനി ധരിക്കുമ്ബോള്‍ നിങ്ങള്‍ക്കു നാണക്കേടു തോന്നുന്നില്ലേ' ...മറുപടിയുമായി കരീന..."ഞാന്‍ ബിക്കിനി ധരിക്കുന്നതു തടയാന്‍ സെയ്ഫ് ആരാണ്.. ഞാന്‍ ബിക്കിനി ധരിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കും
entertainment
സൂപ്പര്‍ കപ്പ് കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യന്‍ യുവനിര എതിരാളികള്‍
sports
കോഹ്ലിക്കെതിരെ ആഞ്ഞടിച്ച്‌ ഗംഭീര്‍ ; കാരണം ഈ താരത്തെ ഒഴിവാക്കിയത്..
sports
വെള്ളിത്തിര സെലിബ്രിറ്റി ക്രിക്കറ്റ്‌ പ്രീമിയര്‍ ലീഗ്‌ സീസണ്‍ 2 ഫൈനല്‍ ഇന്ന്
sports
അടുത്ത ബ്രഹ്മാണ്ഡ ചിത്രവുമായി രാജമൗലി: 'ആര്‍ആര്‍ആര്‍' ന്റെ ബഡ്ജറ്റ് 400 കോടി
entertainment
മഹേഷ് ബാബു ചിത്രം മഹര്‍ഷിയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
End of preview. Expand in Data Studio

MalayalamNewsClassification

An MTEB dataset
Massive Text Embedding Benchmark

A Malayalam dataset for 3-class classification of Malayalam news articles

Task category t2c
Domains News, Written
Reference https://github.com/goru001/nlp-for-malyalam

How to evaluate on this task

You can evaluate an embedding model on this dataset using the following code:

import mteb

task = mteb.get_tasks(["MalayalamNewsClassification"])
evaluator = mteb.MTEB(task)

model = mteb.get_model(YOUR_MODEL)
evaluator.run(model)

To learn more about how to run models on mteb task check out the GitHub repitory.

Citation

If you use this dataset, please cite the dataset as well as mteb, as this dataset likely includes additional processing as a part of the MMTEB Contribution.


@article{kunchukuttan2020indicnlpcorpus,
  author = {Anoop Kunchukuttan and Divyanshu Kakwani and Satish Golla and Gokul N.C. and Avik Bhattacharyya and Mitesh M. Khapra and Pratyush Kumar},
  journal = {arXiv preprint arXiv:2005.00085},
  title = {AI4Bharat-IndicNLP Corpus: Monolingual Corpora and Word Embeddings for Indic Languages},
  year = {2020},
}


@article{enevoldsen2025mmtebmassivemultilingualtext,
  title={MMTEB: Massive Multilingual Text Embedding Benchmark},
  author={Kenneth Enevoldsen and Isaac Chung and Imene Kerboua and Márton Kardos and Ashwin Mathur and David Stap and Jay Gala and Wissam Siblini and Dominik Krzemiński and Genta Indra Winata and Saba Sturua and Saiteja Utpala and Mathieu Ciancone and Marion Schaeffer and Gabriel Sequeira and Diganta Misra and Shreeya Dhakal and Jonathan Rystrøm and Roman Solomatin and Ömer Çağatan and Akash Kundu and Martin Bernstorff and Shitao Xiao and Akshita Sukhlecha and Bhavish Pahwa and Rafał Poświata and Kranthi Kiran GV and Shawon Ashraf and Daniel Auras and Björn Plüster and Jan Philipp Harries and Loïc Magne and Isabelle Mohr and Mariya Hendriksen and Dawei Zhu and Hippolyte Gisserot-Boukhlef and Tom Aarsen and Jan Kostkan and Konrad Wojtasik and Taemin Lee and Marek Šuppa and Crystina Zhang and Roberta Rocca and Mohammed Hamdy and Andrianos Michail and John Yang and Manuel Faysse and Aleksei Vatolin and Nandan Thakur and Manan Dey and Dipam Vasani and Pranjal Chitale and Simone Tedeschi and Nguyen Tai and Artem Snegirev and Michael Günther and Mengzhou Xia and Weijia Shi and Xing Han Lù and Jordan Clive and Gayatri Krishnakumar and Anna Maksimova and Silvan Wehrli and Maria Tikhonova and Henil Panchal and Aleksandr Abramov and Malte Ostendorff and Zheng Liu and Simon Clematide and Lester James Miranda and Alena Fenogenova and Guangyu Song and Ruqiya Bin Safi and Wen-Ding Li and Alessia Borghini and Federico Cassano and Hongjin Su and Jimmy Lin and Howard Yen and Lasse Hansen and Sara Hooker and Chenghao Xiao and Vaibhav Adlakha and Orion Weller and Siva Reddy and Niklas Muennighoff},
  publisher = {arXiv},
  journal={arXiv preprint arXiv:2502.13595},
  year={2025},
  url={https://arxiv.org/abs/2502.13595},
  doi = {10.48550/arXiv.2502.13595},
}

@article{muennighoff2022mteb,
  author = {Muennighoff, Niklas and Tazi, Nouamane and Magne, Lo{\"\i}c and Reimers, Nils},
  title = {MTEB: Massive Text Embedding Benchmark},
  publisher = {arXiv},
  journal={arXiv preprint arXiv:2210.07316},
  year = {2022}
  url = {https://arxiv.org/abs/2210.07316},
  doi = {10.48550/ARXIV.2210.07316},
}

Dataset Statistics

Dataset Statistics

The following code contains the descriptive statistics from the task. These can also be obtained using:

import mteb

task = mteb.get_task("MalayalamNewsClassification")

desc_stats = task.metadata.descriptive_stats
{
    "test": {
        "num_samples": 1260,
        "number_of_characters": 101349,
        "number_texts_intersect_with_train": 34,
        "min_text_length": 14,
        "average_text_length": 80.43571428571428,
        "max_text_length": 375,
        "unique_text": 1251,
        "unique_labels": 3,
        "labels": {
            "business": {
                "count": 383
            },
            "sports": {
                "count": 446
            },
            "entertainment": {
                "count": 431
            }
        }
    },
    "train": {
        "num_samples": 5036,
        "number_of_characters": 400263,
        "number_texts_intersect_with_train": null,
        "min_text_length": 10,
        "average_text_length": 79.48034154090548,
        "max_text_length": 399,
        "unique_text": 4958,
        "unique_labels": 3,
        "labels": {
            "business": {
                "count": 1540
            },
            "sports": {
                "count": 1743
            },
            "entertainment": {
                "count": 1753
            }
        }
    }
}

This dataset card was automatically generated using MTEB

Downloads last month
77