text
stringlengths
2
3.13k
label
stringclasses
2 values
ധീരജിന്റെ കൊലപാതകം ഇങ്ങനെ ആഘോഷിക്കണ്ടായിരുന്നു.ഇത്ര അല്പനാണോ പിണറായി 🌹
original
ഇതു ഒരു തുടക്കം മാത്രമാണ് സാജാ.
Fake
നല്ല മുഖ്യനും കൂട്ടരും 😡😡
original
Poli bro oru rekshayum ella
original
Asianet news kallan marr
Fake
Bhayangaram thanney… divasa kooli etraya ? Paisaykku tight anu
original
തങ്കൻ ചേട്ടന്റെ വണ്ടി 🤣
ഓരോരോ 🙏
original
Super
original
China udakiyath anannu aranu ariyath
Fake
Egne anel DG partiyoke nadathiyatho
original
തിരുവാതിക്കിടയിൽ കോവിഡിന് നുഴഞ്ഞു കയറാൻ കഴിയില്ലെന്ന് പഠനം 😝
original
Chirichu chakum😂😂
original
കല്ല്യാണവീട്ടിൽ തുരുവാതിര കളിക്കുന്നതുകൊണ്ട് കുഴപ്പംഉണ്ടൊ ആവൊ? 🤔🤔
original
അവിടെ ശവമടക്കു ഇവിടെ തിരുവാതിര..ഇവിടെ തിരുവാതിര അവിടെ ശവമടക്ക്... അങ്ങനെ അവർ ഉളുപ്പില്ലന്നു മാത്രമല്ല... വകതിരിവും ഇല്ലന്ന് തെളിയിക്കുകയാണ് സൂർത്തുക്കളെ
original
6,7 um padichaaa pottanae okae..ministers aakiyaa enganae erikum.....ethrem thoniyasam...kaanichit...ennit..
.janagalku.. restrictions...
original
chinaye vidarut.
Fake
Annan poli aanu 🔥🤞
original
പോകമ്പം പോകട്ട് അല്ലാതെ എന്ത് പറയാൻ
Fake
ആദ്യം സ്വയം നന്നാവാൻ നോക്ക് പിന്നെയല്ലേ മറ്റുള്ളവരെ....
Fake
Ban CPM
original
ലോകരോഗ്യസംഘടന പിരിച്ചു വിടണം 🤬
Fake
ഈ പെണ്ണുങ്ങൾക്ക് എന്താ തൂറാൻ മുറുടുന്നുണ്ടോ
original
ഇനി തിരുവാതിര കാണുമ്പോള്‍ അറിയാതെ ചിരി വരും 🌹🌹🌹
original
Evarkk endum avallo enni school ille class online akkan pokunu kastam🙏🙏😏
original
Onnum parayan elya anubavikka vote cheyth poyille
original
സാർ താങ്കൾ ഒരു ടീവി ചാനൽ തുടങ്ങുക. ഇപ്പോൾ ഇവിടുള്ളതെല്ലാം ഇസ്ലാമിസ്റ്റിനു വിധേയമായി പ്രേവർത്തിക്കുന്ന ടീവി ചാനലുകൾ ആണ് . ചാനൽ ചർച്ചകൾ പോലും കാണാൻ താല്പര്യം ഇല്ലാതായി
Fake
God save all of us🤲
Fake
ഇവരെ കോമഡി ആക്കി ചിത്രീകരിച്ചു ശാസ്ത്രം എന്നു പറഞ്ഞു ജനങ്ങളെ കൊല്ലുന്ന അവരെക്കാൾ എത്രയോ നല്ലതു ഇവർ തന്നെ. പണത്തിന് വേണ്ടി മാധ്യമം ഉപയോഗിക്കുന്ന മരുന്ന് മാഫിയകളെ നിലക്ക് നിർത്തു.. നിങ്ങളുടെയും dr മാരുടെയും ലക്ഷ്യം പണം മാത്രം.. സഹതാപം മാത്രം
Fake
Chetta chettande navu ponnavatte
Fake
സദ്ദാം ഹുസൈനെക്കാളും നൂറു ഇരട്ടി നശികരിക്കുന്ന സ്വഭാവം ആണ് ചൈന ഭരിക്കുന്നവർ ക്കുള്ളത്, എന്നിട്ടും usa, ഇസ്രായേൽ, ബ്രിട്ടൻ പോലുള്ള ലോക രാജ്യങ്ങൾ ചൈനക്കെതിരെ ഒന്ന് കൈ ഓങ്ങുവാൻ പോലും മടിക്കുന്നു, എന്നാൽ ഇവർ ഒത്തു നിന്ന് തന്ത്ര പൂർവ്വം ചൈനയെ attack ചെയ്താൽ, അവിടുത്തെ ഭരണാധികാരികളെ കൂച്ചുവിലങ്ങിടാൻ സാധിക്കും, എന്നാൽ നിർഭാഗ്യവാശാൽ, usa പോലുള്ള രാജ്യങ്ങളെ ഭരിക്കുന്നവർക്ക് നട്ടെല്ലിന് ഉറപ്പു പോരാ, മോദിജി ആയിരുന്നെങ്കിൽ തീർച്ചയായും അത് ചെയ്തേനെ 🥰🙏
Fake
നമ്മുടെ ജൈവ പച്ചക്കറി കൃഷി മന്ത്രി സുനിൽ ഇവന്മാരുടെ ഒരു ആരാധകനും ഇവന്മാരെപോലെ ചന്തിക്കുന്നവനും ആണ്.
Fake
ഉളുപ്പും നാണവും ഇല്ലാത്ത വർഗ്ഗം
original
Ella kammikalum ithrakku mandanmarano?
original
പിന്നെ. എന്താഈതിരുവാതിരയൊക്കെനാണമില്ലെസഖാക്കളേ. എന്താസഖാക്കളെ...നിങ്ങളുടെഓരോപ്രവർത്തീകാരണംഞങ്ങൾതലിൽമുണ്ടിട്ട്നടക്കേണ്ടഗതിടാണ്. കഷ്ടം
original
Rss. Covide
Fake
സത്യമാണോ എന്നറിയില്ല....

കൊറോണ വൈറസ് വുഹാനിൽ നിന്ന് ലോകം മുഴുവൻ സഞ്ചരിച്ചെങ്കിലും അത് ബീജിംഗിലേക്കും ഷാങ്ഹായിലേക്കും എത്തിയില്ല ... ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

വളരെ യുക്തിസഹമായി തോന്നുന്നുണ്ടോ....?

എന്നാൽ ചൈനീസ് സ്റ്റോക്ക് മാർക്കറ്റുമാത്രം തകർന്നില്ല .... അമേരിക്കൻ, യൂറോപ്യൻ വിപണികൾ തകർന്നു ഇന്ത്യയുൾപ്പടെ ....

മറ്റ് വിപണികളെ നശിപ്പിക്കുകയും അവയെ എല്ലാവിധത്തിലും പിടിച്ചെടുക്കാൻ തയ്യാറാകുകയും ചെയ്യുകവഴി ലോകത്തിൽ എങ്ങനെ വേഗത്തിൽ ആധിപത്യം സ്ഥാപിക്കാം എന്നതാണ് ഒരു തന്ത്രം?

ഒന്ന് ചിന്തിച്ചുനോക്കൂ...

1.
ചിലർ ചോദിച്ചേക്കാം .... ബിൽ ഗേറ്റ്സ് 2015ൽ ഇതുപോലൊരു വൈറസ് പൊട്ടിപ്പുറപ്പെടുമെന്ന് പ്രവചിച്ചുട്ടുണ്ടായിരുന്നല്ലോ എന്ന് ... അതിനാൽ ചൈനീസ് അജണ്ട ശരിയാകാൻ വഴിയില്ല എന്ന്. എന്നാൽ ഉത്തരം. ..
അതെ ... ബിൽ ഗേറ്റ്സ് പ്രവചിച്ചു. .എന്നാൽ ആ പ്രവചനം ഒരു യഥാർത്ഥ വൈറസ് ബാധയെ അടിസ്ഥാനമാക്കിയുള്ളതാണ്. വൈറസ് മുൻകൂട്ടി പ്രവചിക്കപ്പെട്ടിരുന്നുവെന്ന് ഇപ്പോൾ ചൈനയും പറയുന്നു. .... അതിനാൽ ആ പ്രവചനവുമായി പൊരുത്തപ്പെടുത്തുന്നതിന് അതിന്റെ പേരിൽ കെട്ടിവയ്ക്കുന്നതിനു ചൈന നന്നായി കളിക്കുന് ഇപ്പോൾ ഓഹരികൾ വാങ്ങി ലോക സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുക എന്നതാണ് ചൈനയുടെ കാഴ്ചപ്പാട്. വൈറസിനെ നശിപ്പിക്കുന്നതിനുള്ള ഒരു പരിഹാരം തങ്ങളുടെ മെഡിക്കൽ ഗവേഷകർ കണ്ടെത്തിയതായി പിന്നീട് ചൈന പ്രഖ്യാപിക്കും. ഇപ്പോൾ ചൈനയ്ക്ക് അവരുടെ ആയുധപ്പുരയിൽ മറ്റ് രാജ്യങ്ങളുടെ ഓഹരികളുണ്ട്, ഈ രാജ്യങ്ങൾ താമസിയാതെ ചൈനയെന്ന യജമാനന്റെ അടിമയായിത്തീരും ... അതെ ചൈന ലോകശക്തിയായി മാറുന്നകാലം വിദൂരമല്ല.

ഇനി ഇതുകൂടെ കേട്ടിട്ടു ചിന്തിക്കൂ ...

ഈ വൈറസ് പ്രഖ്യാപിച്ച ഡോക്റ്ററേ ചൈനീസ് അധികാരികൾ എന്നെന്നേയ്ക്കുമായി നിശബ്ദനാക്കി ...
Fake
ദേഹവിയോഗം നടക്കുന്ന ഉറ്റുവരെപ്പോലും കാണാൻ കഴിയാത്തതു തന്നെ കഷ്ടം.
Fake
ചൈനയുടെ പ്ലാനിങ്ങാണ് .
Fake
കാലമേ കാത്തിരിക്കുക ചൈനയ്ക്ക് ഏറ്റവും വലിയ തിരിച്ചടി നൽകാൻ പോകുന്നത് പ്രകൃതി തന്നെ ആയിരിക്കും
Fake
It's not like India as an open book but news of these people would not come out in open. In fact they are well effected but they are not coming out with facts & figures to make sure that their economy prosper & damage others
Fake
കൊറോണ , കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നേട്ടമാണ് ഉണ്ടാക്കിയത് . ചൈനയിലും കേരളത്തിലും .
Fake
ചൈനക്കാർ ലോക ശക്തിയാകാൻ കാണിച്ച പരിപാടി. അതോണ്ട് തന്നെ മരുന്ന് ഇവരുടെ കയ്യിൽ ഉണ്ട് 🤒
Fake
അവതരണം കലക്കി.സിപിഎം എന്ത ഇങ്ങനെ. ഓമൈക്രോൺ പാർട്ടി മെമ്പർഷിപ് എടുത്തിട്ടുണ്ടാവും. വിനാശകല്ലെ വിപരിത ബുദ്ധി
original
Yes God will bless🙏🙏
Fake
എന്തുകൊണ്ടാണ് ഇവരെ ഒന്നും അറസ്റ്റ് ചെയ്യാത്തത്.
Fake
ഇപ്പോൾ ബാ.. ബാ ബ്ബ ബാ.
Fake
Poojarikku Ambalathilum akam
original
COVID 19..ViRuS...CHINA..Undaakki ...Vittathu.thannae....Shi..JING PING ne...Prosecute. cheythu...THOOKKI..KOLLANAM..
...VIRUS...CHINA ..Product....DISTRIBUTERS all over the world CHINA...
BOYCOTT CHINA FOR EVER BOYCOTT CHINA FOR EVER
Fake
എങ്ങനെ നോക്കിയാലും പൊട്ടത്തരത്തിൽ കമ്മികളെ തോൽപ്പിക്കാൻ ആവില്ല!! അവർ വേറെ ലെവൽ!
original
പിണറായിക്ക് വോട്ട് ചെയ്ത എന്റെ ഒരു ചെങ്ങായി പറഞ്ഞത് ഓർക്കുന്നു...
"പറ്റിപ്പോയി"
original
ശുദ്ധ കപടന്മാരാണ് ഇടതന്മാർ
original
ഇവരുടെ ആശയങ്ങൾ ശെരിവെക്കുന്ന നല്ല ശാസ്ത്ര ബോധം ഉള്ള വരും തീരെ ശാസ്ത്ര ബോധം ഇല്ലാത്തവരുമായ ഒരുപാട് ആളുകൾ ലോകത്ത് ഉണ്ട്. അതുമതി
Fake
വീണാ ജോർജ് എന്ന ഒരു ആരോഗ്യ മന്ത്രി വന്നതിനു ശേഷം കേരളത്തിന്റെ ആരോഗ്യ സ്ഥിതി വളരെ മോശവും പ്രഹസനവുമാണ്...
original
ഇതാണ് പിണുവാതിര😂😂😂
original
കേസ് എടുക്കണം 💯👍
original
എല്ലാത്തിനേം 501 സോപ്പിട്ട് കളിപ്പിച്ച് വിടണം
original
Day by day leaders r acting like a fool in devil's on country
original