audio
audioduration (s)
1.32
24.5
text
stringlengths
8
296
gender
class label
2 classes
ഹ്രസ്വദൂര പ്രതിരോധത്തിന് ഒത്തുചേരും
0female
ഹ്രസ്വചിത്ര പരമ്പര നിർമിക്കുന്നത് വിദ്യാലയത്തിലെ അധികൃതരും കുട്ടികളും സംയുക്തമായാണ്
0female
ഹൈന്ദവാചാരത്തിൽ കുഞ്ഞ് ജനിച്ച് ഇരുപത്തിയെട്ടാം നാൾ നടക്കുന്ന ചടങ്ങാണ് ഇരുപത്തിയെട്ട് കെട്ട്
0female
ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കാനുള്ള മറ്റുപകരണങ്ങളുമാണ് എന്നായിരുന്നു പെട്ടിയിൽ രേഖപ്പെടുത്തിയിരുന്നത്
0female
ഹൃദയശൂന്യനായ വ്യവസായിയെപ്പോലെ പെരുമാറരുത്
0female
ഹൃദയം നിറഞ്ഞു കവിഞ്ഞൊഴുകിയ ആനന്ദാശ്രു കാൺകെ മനം കുളിർത്തു
0female
ഹിന്ദുമത മൌലിക വാദികൾ പറയുന്നുവെന്നതു കൊണ്ടു മാത്രം ഏകീകൃത നിയമത്തെ എതിർക്കേണ്ടതില്ല
0female
ഹിന്ദുത്വത്തിൽ അധിഷ്ഠിതമായി മാത്രമേ അയാൾ നിലനിൽക്കു
0female
ഹാജിമാർക്ക് തിരുഗേഹങ്ങളുടെ സേവകൻ ആതിഥ്യമരുളും
0female
ഹാജരായ പ്രതികളെ പൂർണമായി നിരോധിക്കുന്നതു പ്രായോഗികമാവില്ലെന്നും കേന്ദ്രസർക്കാരിനും ഇതേ അഭിപ്രായമാണ്
0female
ഹാജരാകാൻ മുപ്പതോളം പേർക്കു സമിതി സൂചന അയച്ചെങ്കിലും പത്തിൽ താഴെപ്പേർ മാത്രമാണ് ഹാജരായത്
0female
ഹർത്താൽ അനുകൂലികൾ കുറുകെയിട്ട തെങ്ങിൻ തടിയിൽ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രികൻ നിര്യാതനായി
0female
ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിൻമാറി
0female
ഹർജിയിൻ മേൽ തിങ്കളാഴ്ച നടന്ന വാദത്തിൽ ഹാജരായി
0female
ഹരിത വിപ്ലവ കാലഘട്ടത്തിൽ നിന്നു തുലോം വ്യത്യസ്തമാണെന്നാണ് കണ്ടെത്തൽ
0female
സൌഹൃദ മനോഭാവത്തെ ഒതുക്കാൻ ശ്രമിക്കരുതെന്നു നിർദ്ദേശിച്ചു
0female
സ്വൈര ജീവിതം തകർക്കാൻ വർഗീയ തീവ്രവാദികൾ നടത്തുന്ന ശ്രമങ്ങളെ അമർച്ച ചെയ്യണം
0female
സ്വാശ്രയത്തിൽ കസേര വർധിപ്പിക്കൽ പ്രായോഗികമല്ല
0female
സ്വാമി ജ്യോതിർമയയുടെ പ്രഭാഷണവും ഇതോടൊപ്പമുണ്ടായിരുന്നു
0female
സ്വാധീന ശക്തിയുള്ള മേഖലയാണ് കുഴൽ മന്ദം
0female
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നേതൃത്വത്തിലെത്തിയ മന്ത്രിസഭയിലുണ്ടായിരുന്നവർ നല്ല വായനക്കാരും പ്രതിഭകളുമായിരുന്നു
0female
സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പ്രധാനമന്ത്രി ആരെന്നു തീരുമാനിക്കൽ ആയിരുന്നില്ല
0female
സ്വാഗതവും നന്ദിയും പറഞ്ഞു
0female
സ്വാഗതവും നന്ദിയും ഒരേയാളാണ് പറഞ്ഞത്
0female
സ്വർണ സമ്പാദ്യ പദ്ധതി അവതരിപ്പിച്ചു
0female
സ്വർണം നേടുന്ന ആദ്യത്തെ കളിക്കാരനും ലോകകിരീടം നേടുന്ന ആദ്യ താരവുമാണ്
0female
സ്വരാജ് സർവകലാശാലയുടെ കൂടിയാണ്
0female
സ്വയം ഭരണാവകാശം നല്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തി
0female
സ്വഭാവ വൈശിഷ്ട്യം തലയെടുപ്പ് എന്നിങ്ങനെ ലക്ഷണമൊത്ത ആനകളെ പുഷ്പ വൃഷ്ടിയോടെയാണു ഗ്രാമവാസികൾ പന്തലിൽ വരവേറ്റത്
0female
സ്വന്തം ജില്ല ഉൾപ്പെടെ അഞ്ചു ജില്ലകളിൽ നിന്നായി അഞ്ചു നാമ നിർദ്ദേശ പത്രികകളാണ് സമർപ്പിച്ചിരുന്നത്
0female
സ്വദേശ നിർമിതമായ പീരങ്കികളാണ് പരിഗണിക്കപ്പെടുന്നത്
0female
സ്വദേശി സ്ഥലത്ത് കൃഷിപ്പണി ചെയ്യുമ്പോൾ ഗുണ്ടയും സംഘവും ആടുകളെ കശാപ്പു ചെയ്യുകയായിരുന്നു
0female
സ്വദേശി മുപ്പത്തിയൊന്ന് വീടുകളാണ് നിർമിച്ചത്
0female
സ്വദേശി പ്രസ്ഥാനത്തിന്റെ ഉടമയുടേതാണ് തകർക്കപ്പെട്ട കെട്ടിടം
0female
സ്വദേശി ഏഴ് വർഷമായി സ്ഥാപനം നടത്തി വരികയായിരുന്നു
0female
സ്വദേശിയായ വ്യാപാരിയെ കൊല്ലപ്പെട്ടനിലയിലാണ് കണ്ടെത്തിയത്
0female
സ്വദേശിയാണെന്നും പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും തെളിഞ്ഞു
0female
സ്വദേശികളായ എട്ടംഗ തീർഥാടക സംഘത്തിലെ മുതിർന്നവർ വാഹനാപകടത്തിൽ മരിച്ചു
0female
സ്വത്തു തർക്കത്തിൻറെ പേരിൽ ദളിത് കുടുംബം കൂട്ടക്കൊല ചെയ്യപ്പെട്ടതിൽ അടുത്തിടെ വ്യാപകമായ അക്രമങ്ങൾ നടന്നിരുന്നു
0female
സ്വകാര്യ സേവന ദാതാക്കൾക്കു പിന്നാലെ രംഗത്തെത്തിക്കുന്നു ഇക്കൂട്ടരെ
0female
സ്വകാര്യ വാഹനം മലയിലിടിച്ചു പതിനാല് യാത്രക്കാർ അന്തരിച്ചു
0female
അംഗങ്ങളായവരുടെ നേതൃത്വത്തിലായിരുന്നു സംഘട്ടനം
0female
സ്രാവ് എന്നിവയും കടൽ ജലത്തിൽ അടങ്ങിയിരിക്കുന്നു
0female
സ്രാങ്കിനെ സഹായിക്കാൻ നിയോഗിച്ചിരുന്ന യുവാവ് എവിടെയാണെന്നു പോലും അറിയില്ലായിരുന്നു
0female
സ്മാരക നിർമാണം പൂർവവിദ്യാർഥികളുടെ സംഘടന ഏർപ്പെടുത്തിയതാണ്
0female
സ്ഫോടനത്തിൽ ഒട്ടേറെ വാഹനങ്ങൾ തകർന്നു
0female
സ്ഫോടനത്തിനു മുൻപ് സമ്പന്നൻമാർ താമസിക്കുന്ന ഒരുപാട് മുറികളുള്ള ഗൃഹം എടുത്തു
0female
സ്ഫോടനത്തിനു പിന്നിൽ പ്രതികൾ പ്രവർത്തിച്ചിട്ടുണ്ടെന്നു കണ്ടെത്തി
0female
സ്ഫോടനക്കേസിൽ കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളവരുടെ ജാമ്യം കോടതി പതിനെട്ടിലേക്ക് നീട്ടിയിട്ടുമുണ്ട്
0female
സ്ഫടിക പുറംചട്ടകൾ കേന്ദ്രീകൃത ശീതീകരണ സംവിധാനം ഒട്ടേറെ ദീപാലങ്കാരങ്ങൾ തുടങ്ങി ഏറെ ഊർജ നഷ്ടം വരുത്തുന്നതാണ് ഇപ്പോഴത്തെ കെട്ടിട നിർമാണ രീതികൾ
0female
സ്ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു
0female
സ്ഫോടനക്കേസ്സിലെ മുഖ്യ പ്രതി കീഴടങ്ങാൻ സന്നദ്ധനായിരുന്നുവെന്ന് മുൻ കേന്ദ്ര നിയമ മന്ത്രിയും രാജ്യ സഭാംഗവും വ്യക്തമാക്കി
0female
സ്ഥിതി നിയന്ത്രണ വിധേയമായി
0female
സ്ഥാപനത്തിൽ ഇവർ രണ്ട് തവണ കവർച്ച നടത്തി
0female
സ്ഥാപനത്തിന്റെ നിലനിൽപ്പ് ഉറപ്പാക്കാൻ തൊഴിലാളി വർഗം ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും കൂട്ടിച്ചേർത്തു
0female
സ്ഥാപനങ്ങൾക്കു വേണ്ടിയാണ് വഴിവിട്ട് അംഗീകാര നടപടികൾ ധൃതിയിൽ കൈക്കൊണ്ടത്
0female
സ്ഥാപനങ്ങളിൽ പിന്നോക്ക സംവരണത്തിന് ശ്രമം ആരംഭിച്ചു
0female
സ്ഥാപനം നഷ്ടത്തിലാക്കിയതിൻറെ പ്രധാന ഉത്തരവാദിയ്ക്ക് മാപ്പു നൽകിയത് എന്തടിസ്ഥാനത്തിലാണെന്ന് സ്ഥാപകൻ ചോദിക്കുന്നു
0female
സ്ഥാപനം ഏതാനും മാസം മുൻപ് പേരുമാറ്റിയതിലും ദുരൂഹതകളുണ്ടെന്നു പ്രവർത്തകർ ആരോപിക്കുന്നു
0female
സ്ഥാനാർഥിയെ കണ്ടെത്താൻ ആദ്യം പ്രാഥമിക വട്ട വോട്ടെടുപ്പുള്ള സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തിക്കഴിഞ്ഞു
0female
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രധാനമന്ത്രി സൈനികതലവനും അട്ടിമറിയുടെ നേതാവും വ്യാഴാഴ്ച പുറത്തുവരും
0female
സ്ഥലത്തെ പ്രധാനികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു തൊഴിലാളിനേതാവ്
0female
സ്ഥലത്തിനും കെട്ടിടത്തിനുമായി കോടിയോളം ചെലവിടുമ്പോഴും അതു സ്വയം ലോകത്തെ അറിയിക്കാൻ ആഗ്രഹിക്കാതെ പിന്നണിയിലേക്കു മാറുന്നു ആ ഭക്തൻ
0female
സ്ഥലങ്ങളിൽ ആൺ പെൺ അനുപാതത്തിൽ കൂടുതൽ വ്യത്യാസമുള്ളത് രേഖപ്പെടുത്തി
0female
സ്ത്രീകൾക്ക് കഠാര വിതരണം ചെയ്യും
0female
സ്തബ്ധനായിപ്പോയ ചാരൻ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്
0female
സൌഹൃദത്തിൻറെ അത്യഭാവം കൊണ്ടുള്ള നൈരാശ്യം മൂലം പകരുന്ന മറ്റു ലൈംഗികരോഗങ്ങളോ പകർച്ച വ്യാധികൾക്ക് സാധ്യതയുള്ള ചങ്ങാത്തങ്ങളിലേയ്ക്കും വസ്ഥകളിലേയ്ക്കും അവർ നയിക്കപ്പെട്ടേയ്ക്കാം
0female
സൌരയൂഥത്തിൻറെ ബാഹ്യ അതിർത്തിക്കു സമീപത്ത് സ്ഥിതി ചെയ്യുന്ന മൂന്ന് വസ്തുക്കളെ മൂന്നൂറ്റി പതിമൂന്ന് എന്നാണ് നിർവചിച്ചിട്ടുള്ളത്
0female
സൈന്യ നേതൃത്വത്തിലുള്ള ജാഥ ശനിയാഴ്ച കൽപ്പവൃക്ഷം കടന്ന് അന്തഃപുരത്തിലെത്തി
0female
സൈന്യാധിപൻ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷാ കാര്യത്തിലാണ് വാദം കേൾക്കുക
0female
സൈന്യവിന്യാസം മാസങ്ങളോളം തുടരുമെന്ന് പ്രധാനമന്ത്രി
0female
സൈന്യം ചൊവ്വാഴ്ച ഇരുട്ടിന്റെ മറവിൽ നാണ്യവിനിമയ മിന്നലാക്രമണം പ്രഖ്യാപിച്ച് ലക്ഷക്കണക്കിന് ആയുധങ്ങൾ പിടിച്ചെടുത്തു
0female
സൈനിക പാഠശാലയിൽ പഠിച്ച് അറുപത്തിയെട്ടിലാണ് വ്യോമസേനയിൽ ചേർന്നത്
0female
സൈനിക നടപടിക്കു ഭരണകൂടം ഉപയോഗിച്ച രഹസ്യ സംജ്ഞയായിരുന്നു അത്
0female
സൈനിക അട്ടിമറിയിൽ കൊല്ലപ്പെട്ടത് സാരഥിയുടെ പുത്രിയാണ്
0female
സൈനികോദ്യോഗസ്ഥന്റെ അഭിപ്രായത്തിൽ മേധാവി പഴയ തലമുറയ്ക്കു മാതൃകയും ഉത്തേജനവുമായിരുന്നു
0female
സൈനികർ പാറാവുകാരുമായി ചേർന്ന് പതിനൊന്ന് രാഷ്ട്രീയക്കാരെ വെടിവെച്ചു
0female
സൈനികർക്കൊപ്പം ദക്ഷിണ ധ്രുവത്തിൽ യുദ്ധത്തിനുള്ള ആയുധങ്ങളുമായി എത്ര ദുർഘടം നിറഞ്ഞ വഴികളിലും പോകാൻ സന്നദ്ധരായി
0female
സേന സ്ഥലത്തെത്തിയതോടെ ചാവേർപട കാട്ടിൽ മറഞ്ഞതായി കിഴക്കൻ വൃത്തങ്ങൾ പറയുന്നു
0female
സേനാ തലവൻ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു
0female
സേനാപതി ജില്ലയിലാണ് പത്തൊൻപത് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്
0female
സേനാപതിയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു
0female
സേനാപതിയിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്
0female
സുഹൃത്തുക്കളിൽ ഒരാൾ ഇക്കഥ തന്നോടു പറഞ്ഞതെന്നാണ്
0female
സുരക്ഷാ നിരയെ കബളിപ്പിച്ചാണ് അധികാരം നേടിയത്
0female
സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദികളടക്കം ആറ് ഭീകരർ കൊല്ലപ്പെട്ടു
0female
സുരക്ഷാപരമായ കാരണങ്ങളാൽ വിദേശ മുതൽ മുടക്കു തടയുന്നത് ആഗോള പ്രതിഭാസമാണെന്ന് ഐക്യ രാഷ്ട്ര വാണിജ്യ വികസന മന്ത്രാലയം വ്യക്തമാക്കുന്നു
0female
സുരക്ഷാച്ചുമതലയുള്ള സേനയിൽ അംഗമാണ് കൊല്ലപ്പെട്ട ഭടൻ
0female
സുന്നി ഒളിപ്പോർ സംഘങ്ങൾ പ്രഖ്യാപിച്ച ഇസ്ലാമിക രാജ്യത്തിൻറെ തലവനാണ്
0female
സുഗന്ധ വ്യഞ്ജനം തുണിത്തരങ്ങൾ എന്നിവയുടെ കച്ചവട കേന്ദ്രമായിരുന്നു പുരാതന കാലം മുതൽക്കേ
0female
സുഗന്ധ വ്യജ്ഞനങ്ങൾ തോട്ടങ്ങളിൽ ആസ്വദിക്കാവുന്നതാണ്
0female
സാഹസിക യാത്രയുടെ സംഘാടകർ ആണ് ഇക്കാര്യം അറിയിച്ചത്
0female
സാമ്രാജ്യത്വ വിരുദ്ധ സമര പോരാട്ടങ്ങളുടെ പതാക വാഹകരാണെന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നതായിരുന്നു സമ്മേളന തുടക്കത്തിൽ
0female
സാമൂഹിക ജീവിതത്തിൽ പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിൽ എത്തിക്കണം
0female
സാധാരണ ജീവന്മാർ ജാഗ്രത് സ്വപ്നം സുഷുപ്തി എന്നീ മൂന്നവസ്ഥകളിൽ വിഹരിക്കുമ്പോൾ ജ്ഞാനി നാലാമത്തെ അവസ്ഥയെ പ്രാപിച്ച് അതിൽ ഈശ്വരനുമായി താദാത്മ്യം പ്രാപിച്ച് ഈശ്വരനിൽ ലയിക്കുന്ന അവസ്ഥയാണിത്
0female
സാങ്കേതിക സാധനങ്ങളാണ് വിപണിയിൽ മത്സരിക്കുന്നത്
0female
സാങ്കേതിക സംവിധാനം വഴി അതിവേഗത്തിൽ പൂർത്തിയാക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്
0female
സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത പ്രഥമ യന്ത്രമാണിത്
0female
സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന ചെരുപ്പുകൾ വ്യവസായമന്ത്രി എളമരം വിപണിയിലിറക്കി
0female
സാങ്കേതിക വിദ്യകളുടെ വളർച്ചയിലൂടെ രാജ്യ വികസനം സാധ്യമാക്കണമെന്ന് രാഷ്ട്രപതി
0female

Malayalam Indic TTS Dataset

This dataset is derived from the Indic TTS Database project, specifically using the Malayalam monolingual recordings from both male and female speakers. The dataset contains high-quality speech recordings with corresponding text transcriptions, making it suitable for text-to-speech (TTS) research and development.

Dataset Details

  • Language: Malayalam
  • Total Duration: ~17.89 hours (Male: 9.7 hours, Female: 8.19 hours)
  • Audio Format: WAV
  • Sampling Rate: 48000Hz
  • Speakers: 2 (1 male, 1 female native Malayalam speakers)
  • Content Type: Monolingual Malayalam utterances
  • Recording Quality: Studio-quality recordings
  • Transcription: Available for all audio files

Dataset Source

This dataset is derived from the Indic TTS Database, a special corpus of Indian languages developed by the Speech Technology Consortium at IIT Madras. The original database covers 13 major languages of India and contains 10,000+ spoken sentences/utterances for both monolingual and English recordings.

License & Usage

This dataset is subject to the original Indic TTS license terms. Before using this dataset, please ensure you have read and agreed to the License For Use of Indic TTS.

Acknowledgments

This dataset would not be possible without the work of the Speech Technology Consortium at IIT Madras. Special acknowledgment goes to:

  • Speech Technology Consortium
  • Department of Computer Science & Engineering and Electrical Engineering, IIT Madras
  • Bhashini, MeitY
  • Prof. Hema A Murthy & Prof. S Umesh

Citation

If you use this dataset in your research or applications, please cite the original Indic TTS project:

@misc{indictts2023,
    title = {Indic {TTS}: A Text-to-Speech Database for Indian Languages},
    author = {Speech Technology Consortium and {Hema A Murthy} and {S Umesh}},
    year = {2023},
    publisher = {Indian Institute of Technology Madras},
    url = {https://www.iitm.ac.in/donlab/indictts/},
    institution = {Department of Computer Science and Engineering and Electrical Engineering, IIT MADRAS}
}

Contact

For any issues or queries related to this HuggingFace dataset version, feel free to comment in the Community tab.

For queries related to the original Indic TTS database, please contact: [email protected]

Original Database Access

The original complete database can be accessed at: https://www.iitm.ac.in/donlab/indictts/database

Note: The original database provides access to data in multiple Indian languages and variants. This HuggingFace dataset specifically contains the Hindi monolingual portion of that database.

Downloads last month
15