text
stringlengths 16
160
| speaker
stringclasses 8
values | audio
audioduration (s) 1.57
14.1
|
---|---|---|
രക്തത്തിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം കണ്ടതോടെ ഡയാലിസിസ് ചെയ്തു | Joji | |
കഴിഞ്ഞദിവസം മാമ്പഴത്തറയിൽ നൂറോളം വാഴകൾ ആന നശിപ്പിച്ചിരുന്നു | Joji | |
വിക്കി കൗശൽ, രാജ്കുമാർ റാവു എന്നിവരാണ് പരിഗണനയിലുള്ള പ്രഥമസ്ഥാനീയർ | Joji | |
ഇവരുടെ സന്താന പരമ്പരയിലെ പ്രബല ഗോത്രങ്ങളാണ് ഔസും ഖസ്റജും | Joji | |
ഔറംഗാബാദിലും സമീപ ജില്ലകളിലുമാണ് സംഘർഷം ഏറ്റവും രൂക്ഷമായത് | Joji | |
ഈസി സാമ്പാർ മിക്സ് ഒരു സ്പെഷ്യൽ ഐറ്റമാണ് | Joji | |
ലാഹോർ-ഡൽഹി സംഝോത എക്സ്പ്രസ് ട്രെയിൻ സർവീസ് പാകിസ്താൻ റദ്ദാക്കി | Joji | |
ഐ. ടി. ഐ യുടെ റുസൈൽ ക്യാമ്പസ്സിൽ ഈയാഴ്ച്ച തന്നെ പ്രവർത്തനം ആരംഭിക്കും | Joji | |
മലയാളി നഴ്സിനെ അൽഐനിൽ മരിച്ച നിലയിൽ കണ്ടെത്തി | Joji | |
'ക്രിക്കറ്റിന്റെ ദൈവം' സച്ചിൻ ടെൻഡുൽക്കറിന് മുൻപേ ക്രീസിലിറങ്ങി | Joji | |
ഇരകളെ കാത്തുനിൽക്കുന്ന രാക്ഷസ മുഖമുണ്ട് ജയിലിനെന്ന് തോന്നി | Joji | |
ജലത്തിന് പച്ചപ്പിന്റെ നിഴലുണ്ടെങ്കിലും സ്ഫടിക നിറം തന്നെ | Joji | |
ഇതു ഗർഭസ്ഥശിശുവിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട് | Joji | |
പിന്നീട് ബെംഗളൂരു ഐ. ഐ. എമ്മിൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു | Joji | |
ഇതിന് പിന്നാലെയാണ് കെ. എസ്. ഇ. ബി. ജീവനക്കാരെത്തി ഷട്ടർ അടച്ചത് | Joji | |
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയാലേ രോഗംഭേദമാക്കാൻ സാധിക്കൂ | Joji | |
ചരിത്രത്തിൽ ഏറ്റവും വിജയിച്ച ഉപഭോക്തൃ ഉത്പന്നമാണ് സ്മാർട്ഫോൺ | Joji | |
പിന്നെ, ചെമ്പഴന്തി എസ്. എൻ. കോളേജിൽ ഡിഗ്രി സൈക്കോളജിയിൽ പൂർത്തിയാക്കി | Joji | |
മൂത്ത മകൻ ക്രിസ്റ്റ്യാനൊ ജൂനിയറും വാടക ഗർഭപാത്രത്തിലാണ് പിറന്നത് | Joji | |
തോൽവിക്ക് ശേഷം പേരാമ്പ്രയിൽ തന്നെ ഇഖ്ബാൽ സജീവമായിരുന്നു | Joji | |
ആറാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും | Joji | |
അങ്കമാലി മുൻ നഗരസഭാ അധ്യക്ഷനാണ് ബെന്നി മൂഞ്ഞേലി | Joji | |
രാത്രിയിൽതന്നെ പോലീസ് ഓർത്തഡോക്സ് വിഭാഗക്കാരെ അറസ്റ്റു ചെയ്തു | Joji | |
സമസ്ത അധ്യക്ഷൻ ഫഖ്റുദ്ദീൻ തങ്ങൾ സമാപന പ്രസംഗം നടത്തി | Joji | |
പോളിഫിനോൾ എന്ന ആന്റിഓക്സിഡന്റാണ് മാതളനാരങ്ങയിൽ കൂടുതലുള്ളത് | Joji | |
എഗ്മോർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു | Joji | |
ഇത്തവണ ശ്രേയാ ഘോഷലിനെ ശ്രേയാ ഘോഷ്ലാലാക്കി മാറ്റി | Joji | |
സീറ്റിനോട് ചേർത്ത് കെട്ടിയ ശേഷവും ഇയാൾ ബഹളം തുടർന്നു | Joji | |
വൈകീട്ട് ചുറ്റുവിളക്ക്, പ്രദക്ഷിണം, പ്രസാദഊട്ട് എന്നിവ നടക്കും | Joji | |
പക്ഷേ, ഷേക്സ്പിയറെനിക്ക് ഉർവരതയാണ്, നിഗൂഢതയാണ് അദ്ദേഹം | Joji | |
ശങ്കർ, എഹ്സാൻ, ലോയ് എന്നിവരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് | Joji | |
സെയ്ദ് ഹഖീം അൽ ബുഹാരി തങ്ങൾ പ്രാർത്ഥന നടത്തി | Joji | |
ഐ. ഓ. എസ് പന്ത്രണ്ടു എന്ന പുതിയ ഓ. എസി ലാവും പുതിയ ഫോണുകൾ പുറത്തിറങ്ങുക | Joji | |
അടുത്തകുറെ നാളുകൾ ഈ വിഷയങ്ങളിൽ നിങ്ങൾക്ക് ശ്രദ്ധിക്കേണ്ടി വരും | Joji | |
നിലവിൽ വിഴിഞ്ഞം തുറമുഖ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ് | Joji | |
വാജ്പേയ് സർക്കാരിൽ മന്ത്രിയായിരുന്നു എൺപത്തി എട്ടു കാരനായ സംഗ് പ്രിയ ഗൗതം | Joji | |
ഒപ്പമെത്തിയ പോലീസുകാരും ചേർന്ന് സെയ്തുൽ ഇസമിനെ പിടികൂടി | Joji | |
ഇംഗ്ലീഷിൽ 'ഡെസേർട്ട് റോസ്' എന്നാണ് ഇതിനു വിളിപ്പേര് | Joji | |
എൻ. ഐ. എ അറസ്റ്റ് ചെയ്ത സഫ്വാനുമായും പി. എഫ്. ഐ. ക്ക് ബന്ധമുണ്ട് | Joji | |
ഭാഗി എന്ന ചിത്രത്തിലാണ് ശ്രദ്ധയും ടൈഗർ ഷ്റോഫും ഒന്നിച്ചഭിനയിച്ചത് | Joji |