audio
audioduration (s) 1.44
24.5
| text
stringlengths 1
313
| duration
float64 1.44
24.5
| sampling_rate
int64 16k
16k
|
---|---|---|---|
ഈ നിരോധന സമ്പ്രദായത്തെപ്പറ്റി കേരളോൽപ്പത്തിയിൽ പരമാർശമുണ്ട്. | 4.010938 | 16,000 |
|
കാരണം എടുക്കുന്ന അളവുകൾ കൃത്യമായിരിക്കില്ല. | 3.02 | 16,000 |
|
സുധാകരന് എംഎല്‍എയും ചേര്‍ന്ന് മെഗാറണ്‍ ഫ്ളാഗ് ഓഫ് ചെയ്തു | 6.350938 | 16,000 |
|
അമേരിക്കൻ കരസേനയുടെ പ്രധാന ചെറുവാഹനമാണ് ഇത്. | 4.950938 | 16,000 |
|
സംസ്ഥാന പാതയിലെ ടാറിങിനും വെള്ളമൊഴുക്ക് ദോഷം ചെയ്യും | 4.070938 | 16,000 |
|
നിങ്ങള്‍ അവയ്ക്ക് സമയത്തു ഭക്ഷണം നല്കാറില്ലായിരുന്നു | 4.634688 | 16,000 |
|
മഹാഭാരതത്തിൽ പരാമർശിച്ചിട്ടുള്ള ഒരു കഥാപാത്രമാണ് സാവിത്രി. | 6.701875 | 16,000 |
|
അതിനുശേഷം അവിടേനിന്നും തങ്ങള്‍ യാത്രചെയ്ത് കുമുദവനത്തിലെത്തി | 4.63875 | 16,000 |
|
ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ഹൈക്കോടതി പറഞ്ഞു. | 5.110938 | 16,000 |
|
പക്ഷെ സഭാമണ്ഡപത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. | 4.129063 | 16,000 |
|
ഇതിന്റെ നടപടി ക്രമങ്ങള്‍ ദ്രുതഗതിയിലാണ് നടക്കുന്നത് | 5.26375 | 16,000 |
|
ഇന്ത്യയുടെ ദേശീയമൃഗം കടുവയുടെ ഉപവംശമായ ബംഗാൾ കടുവയാണ്. | 5.8875 | 16,000 |
|
അയ്യപ്പൻ പിള്ളയുടെശ്ലോകത്തിലെ 'ഹാ,ഹാ' പോലും അതേ സ്ഥാനത്ത് ആശാൻ പകർത്തി. | 6.733125 | 16,000 |
|
നവംബറില്‍ വീണ്ടും മക്കാവു ഓപ്പണില്‍ സിന്ധുവിന് കിരീടം | 5.358438 | 16,000 |
|
കോട്ടയം ചങ്ങനാശ്ശേരി മീനച്ചിൽ വൈക്കം എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. | 5.329063 | 16,000 |
|
പശ്ചിമ മിഡ്നാപ്പൂരിലെ ഗോള്വോറില് ആയിരം ഏക്കര്‍ ഭൂമിയുണ്ട് | 4.725625 | 16,000 |
|
ലേസർ ബീമിനെ മൈക്രോസ്കോപിക് ആയ ഒബ്ജക്റ്റീവിൽക്കൂടി കടത്തിവിട്ടാണ് ഫോക്കസ് ചെയ്യുന്നത്. | 7.1275 | 16,000 |
|
ഇതിന്റെ ശതവാർഷികത്തിന് ഒരു വരുമാനത്തിനായി കെംപെഗൌഡ ബസ് സ്റ്റേഷനിൽ ബെൽ ഹോട്ടൽ സ്ഥാപിച്ചു. | 7.710938 | 16,000 |
|
മുരളീധരന് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും | 5.261875 | 16,000 |
|
സംസ്ഥാനത്തെ മികച്ച കായികാദ്ധ്യാപകനുള്ള അവാര്‍ഡും ഇക്കുറി ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു | 6.229063 | 16,000 |
|
രാജീവ് കുമാര്‍ ലാലിന് വിവരിച്ചുകൊടുത്തു | 4.429063 | 16,000 |
|
പതിവില്ലാതെ മഠത്തില്‍ വെറ്റില വാങ്ങുന്നത് ചിലരില്‍ സംശയത്തിനിട നല്കി | 6.949063 | 16,000 |
|
നാല് അബ്ക്കാരി കേസുകളില്‍ പ്രതിയാണ് ഇയാള്‍ | 3.84375 | 16,000 |
|
ബാരല്‍ ചരിഞ്ഞാണ് ദുരന്തമുണ്ടായതെന്നും വ്യക്തമായിട്ടുണ്ട് | 4.764063 | 16,000 |
|
ഇന്നലെ ഉച്ചയോടെയാണ് സിബി മരിച്ചതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്ഥിരീകരിച്ചത് | 6.04 | 16,000 |
|
അവര്‍ സമരകാലഘട്ടത്തില്‍ പഠിപ്പിക്കാന്‍ ക്ലാസില്‍ കയറുമെന്ന് പ്രഖ്യാപിച്ചു | 4.8 | 16,000 |
|
പഞ്ചഗവ്യത്തിന്റെ ഔഷധവീര്യം അത്യുത്തമമായി ഗണിക്കപ്പെടുന്നു | 6.377188 | 16,000 |
|
ഇതോടെ പാര്‍ട്ടിക്ക് ഇവരുടെ മേലുള്ള നിയന്ത്രണം കുറഞ്ഞു | 4.710938 | 16,000 |
|
മറ്റൊരു ഷോപ്പിംഗ് കമ്പനിയിൽ നിന്നും വാടകയ്ക്കെടുത്തു സേവനം നൽകുകയായിരുന്നു ചെയ്തിരുന്നത്. | 6.34 | 16,000 |
|
ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിക്കും | 4.958438 | 16,000 |
|
ആദ്യ കാലത്ത് എം കൃഷ്ണൻ നായരുടേയും ശശികുമാറിന്റേയും അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്തു. | 5.7 | 16,000 |
|
പരമാത്മാവായ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്ന ധന്വന്തരിയെ, വേദങ്ങളും പുരാണങ്ങളും ആയൂർവേദത്തിന്റെ നാഥനായി വർണ്ണിക്കുന്നു. | 14.049063 | 16,000 |
|
ഉഷ്ണമേഖലാ മാൻടെൻ വനങ്ങളും തടാകങ്ങളും ആയി ഇത് ബന്ധപ്പെട്ടിരിക്കുന്നു. | 6.82 | 16,000 |
|
രാധാകൃഷ്ണന് ചടങ്ങ് ഉദ്ഘാടനം ചെയ്തു | 2.950938 | 16,000 |
|
ആദ്യത്തെ റൈസ്ബയോ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് | 5.598438 | 16,000 |
|
പിന്നീട് ഇത് പഞ്ചസാര ലായനിയിൽ തിളപ്പിക്കുന്നു. | 3.80375 | 16,000 |
|
കെഎസ്ആര്‍ടിസിയുടെ ബസ്സുകള്‍ക്ക് ആവശ്യമില്ലാത്തവയും വാങ്ങിക്കൂട്ടിയവയില്‍ പെടും | 8.389063 | 16,000 |
|
തിരിച്ചടികൾ ഉണ്ടായെങ്കിലും വളരെ ചെറിയ സമയം കൊണ്ട് ഓസ്ട്രിയയെ തോൽപ്പിക്കാൻ ഫ്രഞ്ച് സൈന്യത്തിനു കഴിഞ്ഞു. | 7.289063 | 16,000 |
|
ഈ ശലഭത്തിൻ്റെ വ്യത്യസ്ത ഉപവർഗ്ഗങ്ങൾ ശ്രീലങ്ക, കേരളം, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ പശ്ചിമഘട്ടപ്രദേശങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. | 12.789063 | 16,000 |
|
അരുൺ ചിറ്റിലപ്പിള്ളിയും മിഥുൻ ചിറ്റിലപ്പള്ളിയുമാണ് മക്കൾ. | 5.289063 | 16,000 |
|
ആദ്യത്തെ കൾച്ചറിൽനിന്നോ, രണ്ടാമത്തെ കൾച്ചറിൽനിന്നോ എടുത്തുമാറ്റി അപ്പോഴോ പിന്നീടോ കോശങ്ങളെ വീണ്ടും കൾച്ചർ ചെയ്യാൻ ഉപയോഗിക്കുന്നു. | 6.62 | 16,000 |
|
ഫ്രാൻസിൻ്റെ പ്രതിനിധിയായി മൂത്തസഹോദരൻ ജോസഫും ഇംഗ്ലണ്ടിൻ്റെ പ്രതിനിധിയായി കോൺവാലിസ് പ്രഭുവും ഇതിൽ ഒപ്പ് വെച്ചു. | 9.716563 | 16,000 |
|
ചന്ദ്രശേഖർ റാവുവിറ്റയും ടി. | 4.089063 | 16,000 |
|
മായാബദ്ധമായ സകല വ്യക്തിബന്ധങ്ങളെയും ആദ്ധ്യാത്മികമാക്കിത്തീര്‍ക്കണം | 6.309063 | 16,000 |
|
ജമാഅത്തെ ഇസ്ലാമി കേരളയുടെ മുഖപത്രമാണ് പ്രബോധനം വാരിക. | 5.949375 | 16,000 |
|
ഗ്രിഗറി സീനോവീവ്, ജോസഫ് സ്റ്റാലിൻ, നതാഷ്ദ കുപ്രസ്കായ, ലെവ് കാമനോവ് എന്നിവർ ബോൾഷെവിക്കുകളായിരുന്നു. | 12.214688 | 16,000 |
|
ഈ ചിത്രം മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരവും നേടിയിരുന്നു. | 5.870938 | 16,000 |
|
ഈ സമ്മേളനം പഴയ കാല പ്രവര്‍ത്തകരുടെ സംഗമവേദിയായി മാറി | 5.045625 | 16,000 |
|
ഇത് ഇറ്റാലിയൻ സാമ്രാജ്യത്വശക്തികളും ഉമർ മുഖ്തറിൻ്റെ നേതൃത്വത്തിലുള്ള ലിബിയൻ പോരാളികളും തമ്മിലുള്ള നീണ്ട യുദ്ധത്തിനു കാരണമാവുകയായിരുന്നു. | 9.089063 | 16,000 |
|
അന്വേഷണം പുരോഗമിക്കുന്നുവെന്ന നിലപാടിലാണ് അവര്‍ | 3.074688 | 16,000 |
|
രണ്ടു കൊല്ലത്തോളം ആ സൗഹൗദം തുടര്‍ന്നു | 2.66 | 16,000 |
|
ഹൽവ പോലെ മുറിച്ചെടുത്ത് കഴിക്കാം. | 3.76 | 16,000 |
|
അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസിന് വേണ്ടി അന്നത്തെ പോലീസ് സുപ്രണ്ട് കെ. | 8.529063 | 16,000 |
|
പാര്‍ട്ടി വൈസ് ചെയര്മാന് അഹമ്മദ് തോട്ടത്തില്‍ അധ്യക്ഷനായിരുന്നു | 4.545625 | 16,000 |
|
അതിന്റെ നടത്തിപ്പിന് സ്വതന്ത്രവും ബാഹ്യവുമായ ഒരു ബോധത്തിന്റെ ആവശ്യമില്ല. | 7.630938 | 16,000 |
|
അകത്തേത്തറ ഗ്രാമപഞ്ചായത്തിനെക്കുറിച്ചറിയാൻ അകത്തേത്തറ ഗ്രാമപഞ്ചായത്ത് താൾ സന്ദർശിക്കുക. | 6.850938 | 16,000 |
|
പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ ഇവർ പാർത്തിയൻ സാമ്രാജ്യവുമായി ഏറ്റുമുട്ടിയെങ്കിലും കാര്യമായ വിജയം കൈവരിക്കാനായില്ല. | 7.590938 | 16,000 |
|
വിയ്യൂർ, തിരുവനന്തപുരം എന്നിവയാണ് മറ്റു രണ്ട് സെൻട്രൽ ജയിലുകൾ. | 5.256563 | 16,000 |
|
തങ്ങളുടെ സൗഹൃദത്തെപ്പറ്റി ബുറിയേൻ തന്റെ പുസ്തകത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്,. | 8.790938 | 16,000 |
|
മാം ച പാലയ പാലയ | 3.290938 | 16,000 |
|
ഡാമുകളില്‍ വെള്ളമില്ലാത്തതിനാലാണ് കനാലുവഴി വെള്ളമൊഴുക്കാന്‍ കഴിയാത്തത് | 4.825625 | 16,000 |
|
ചുബനസമരത്തില്‍ പങ്കെടുത്തവരും അത് കാണാനെത്തിയവരും കുഴപ്പക്കാരാണ് | 6.78 | 16,000 |
|
ഈ മാളിൽ റസ്റ്റോറൻ്റുകൾ ഫാഷൻ ബുട്ടീക്കുകൾ നെയിൽ പാർലറുകൾ ബയോട്ടി സലൂണുകൾ ഇലക്ട്രോണിക്ക് സ്റ്റോറുകൾ മുതലായവയുണ്ട്. | 11.750938 | 16,000 |
|
ഇടക്കാലത്ത് അധ്യാപക വൃത്തി ഉപേക്ഷിച്ചെങ്കിലും, വീണ്ടും ജോലിക്ക് കയറി. | 6.02 | 16,000 |
|
സ്മാരകസമിതി അംഗം, കാഞ്ഞങ്ങാട് ആർട്ട് ഫോറം മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. | 5.530938 | 16,000 |
|
മണിയുടെ പ്രസംഗങ്ങള്‍ മുഴുവനായെടുത്താണ് പരസ്യശാസന നല്‍കിയത് | 5.149063 | 16,000 |
|
ഈ വസ്തുവിന്റെ പട്ടയം വ്യാജമാണെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ കണ്ടൈത്തിയിരുന്നു | 6.069063 | 16,000 |
|
ലിമിറ്റിഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി സേവനമനുഷ്ഠിച്ചു. | 6.134688 | 16,000 |
|
കുമരകം കരയുടെ കന്നിക്കോണിൽ കായൽ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. | 5.610938 | 16,000 |
|
ജൂതന്മാർ എല്ലാ ശനിയാഴ്ചകളിലും വീടുകളിൽ നടക്കുന്ന ശാബത്ത് പ്രാർഥനയ്ക്ക് മുന്നോടിയായി മേശപ്പുറത്ത് ബ്രഡ് മൂടിവയ്ക്കാനാണ് ഹാലാ കവർ ഉപയോഗിക്കുന്നത്. | 10.480313 | 16,000 |
|
ലോധി പ്രവിശ്യയിലെ ഓസ്ട്രിയൻ സേനയെ നെപ്പോളിയൻ പരാജയപ്പെടുത്തി. | 8.349063 | 16,000 |
|
മാള്‍ഡയിലെ കാളിയചക്കിലാണ് ഒരു വിഭാഗം അക്രമം അഴിച്ചുവിട്ടത് | 4.350938 | 16,000 |
|
ജാതിസമ്പ്രദായത്തിനും ശൈശവ വിവാഹത്തിനും എതിരായും സ്ത്രീ വിദ്യാഭ്യാസം, വിധവാ വിവാഹം എന്നിവയ്ക്ക് അനുകൂലമായും പ്രവർത്തിച്ചു. | 7.18 | 16,000 |
|
കേന്ദ്രപിന്തുണ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു | 5.389063 | 16,000 |
|
എഡിറ്റർ മാക്രോസ് എന്നാണ് ഇതിന്റെ പൂർണ്ണരൂപം. | 3.914688 | 16,000 |
|
രാസപ്രവർത്തനത്തിനോട് ഈ മൂലകം കാണിക്കുന്ന വിമുഖതയിൽ നിന്നാണ് ഈ പേരുണ്ടായത്. | 4.44 | 16,000 |
|
ദുര്‍ഭരണവും കെടുകാര്യസ്ഥതയുമാണ് ഇതിന് കാരണം | 3.62 | 16,000 |
|
മായാമൃഗം കളിച്ചുകളിച്ച് വളരെ ദൂരെ കൊണ്ടുപോയി | 5.06 | 16,000 |
|
അതിനും ഇപ്പോള്‍ പുതിയ കയ്യേറ്റക്കാര്‍ വന്നിരിക്കുന്നു | 3.98 | 16,000 |
|
കേരളത്തിൽ ഈ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രവും ഇതുതന്നെയാണ്. | 4.970938 | 16,000 |
|
എലിയോട് ആകാരസാദൃശ്യമുള്ള ഇതിന് കൂർത്ത മോന്തയും, നീണ്ടതും രോമരഹിതവുമായ ചെവികളും ഉണ്ട്. | 7.72 | 16,000 |
|
രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് ടി | 3.62 | 16,000 |
|
ആശുപത്രിയിലേക്ക് മാറ്റിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും | 6.30375 | 16,000 |
|
അതുകൊണ്ട് തന്നെ ഇൻ്റർനെറ്റ് ഉപയോക്താക്കൾക്ക് പരസ്പരം ഫയലുകൾ കൈമാറ്റം ചെയ്യാൻ ഇതു വഴി സാധിക്കുന്നു. | 7.20375 | 16,000 |
|
എഴുപത്തിആറുകാരനായ കപൂര്‍ നൂറ്റി അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് | 7.049063 | 16,000 |
|
രണ്ടു വർഷത്തിനുശേഷം ശിഷ്യനായ എം. | 3.32 | 16,000 |
|
മൂന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം ഉറപ്പിച്ചിരുന്നത് | 5.0475 | 16,000 |
|
ഭരിക്കുക', 'ശക്തനായിരിക്കുക', 'അധികാരം പ്രയോഗിക്കുക' എന്നൊക്കെ അർത്ഥമുള്ള 'സരാർ' എന്ന ക്രിയാപദത്തിൽ നിന്നാണ് അതുണ്ടായതെന്നാണ് ഒരു പക്ഷം. | 8.761875 | 16,000 |
|
കഴിഞ്ഞദിവസം തൊഗാഡിയയുമായി കെപിഎംഎസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു | 6.709063 | 16,000 |
|
മുഗൾ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടതോടെയുണ്ടായ പേർഷ്യൻ സ്വാധീന ഫലമായാണ് ഇന്ത്യയിൽ കാർപെറ്റ് നിർമ്മാണം വ്യാപകമായത്. | 12.439313 | 16,000 |
|
കാശി എന്നൊക്കെ പറഞ്ഞാല്‍ വലിയ പ്രശ്നമില്ലാതെ വന്നോളും | 4.718438 | 16,000 |
|
ഇത് വെസ്റ്സ് ഫോർഗോയിൽ നിന്ന് വാങ്ങുന്നതിനും പടിഞ്ഞാറൻ തീരത്തിനുമിടയിലുള്ള പ്രവർത്തനത്തിന് ശേഷിയാകുമായിരുന്നു. | 6.676875 | 16,000 |
|
ആഗമിഥേ ഭൂമിക്കു മുകളിൽ വളരുന്ന എല്ലാ സസ്യങ്ങളുടെയും ശക്തിയെക്കുറിച്ചറിയാമായിരുന്ന ഹോമർ എന്നാശരീരശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു. | 13.109063 | 16,000 |
|
കുരുക്ഷേത്രയുദ്ധത്തിനുശേഷം കുരുവംശത്തിലെ ഏക അവകാശിയുണ്ടായത് സുഭദ്രയുടെ പിന്തുടർച്ചയിൽ നിന്നാണ്. | 6.514688 | 16,000 |
|
ഇത് ഭൂഗർഭജലം എന്നാണു അറിയപ്പെടുന്നത്. | 4.350938 | 16,000 |
|
ഇതിനു പിന്നില്‍ വന്‍കിട കോര്‍പ്പറേറ്റു ലോബികളും ബഹുരാഷ്ട്രാ കമ്പനികളുമാണ് | 6.689063 | 16,000 |
|
ഭാരതത്തിന്റെ ഉയര്‍ച്ചക്കായി ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും | 9.260313 | 16,000 |
|
അവർക്ക് പ്രതിമാസം പതിനായിരം ഫ്രാൻക് നൽകിയിരുന്നതായി നെപ്പോളിയനും അംഗീകരിക്കുന്നു. | 8.650938 | 16,000 |
|
സിബിഎസ്ഇ കര്‍ക്കശമായ മാനദണ്ഡങ്ങളാണ് നീറ്റുമായി ബന്ധപ്പെട്ട് പുലര്‍ത്തുന്നത് | 6.414688 | 16,000 |
|
കോഹ സോഫ്റ്റ്വെയർ ഡെബിയൻ, ഉബുണ്ടു ലിനക്സിൽ ഇൻസ്റ്റാൾ ചെയ്യാൻ അനുയോജ്യമാണ്. | 8.229063 | 16,000 |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.