mala-opus-dedup-shuffle-2410 / 13 /arq_Latn-mal_Mlym.jsonl
pinzhenchen's picture
Add files using upload-large-folder tool
c21a85e verified
raw
history blame
21.3 kB
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "W zeyyer! David Gallo yqul, \"Zeyyer ruḥek. \t പിന്നീട് അധ്വാനിക്കൂ!"}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Ɛeṣṣeṣ! Joe Kraus yqul: \t നിഷ്ഠ!"}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Ḍerwek, mši dima sahla beš tzeyyer ruḥek, ɛla biha xtarɛu el-yemmayen. \t സ്വയം മുന്നോട് പോവുക എപ്പോഴും എളുപ്പമല്ല, അതിനാണ് അമ്മമാരുള്ളത്."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Ḥetta ḥaja ma tji sahla. Beṣṣaḥ, netsella b el-bezzaf.\" \t ഒന്നും എളുപ്പത്തിൽ വരുന്നതല്ല. പക്ഷെ അതിൽ വിനോദം കണ്ടെത്താൻ എനിക്ക് സാധിക്കുന്നു."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "kanet qaɛda waḥed el-ɛziba, teqra f el-lisi, Ɛaylatha zawaliya w meɛduma b el-bezzaf. \t എന്റെ തൊട്ടടുത്ത സീറ്റിൽ കൗമാരക്കാരിയായ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനി ഇരിക്കുകയായിരുന്നു അവൾ ഒരു ശരിക്കും പാവപ്പെട്ട കുടുംബത്തിൽ നിന്നായിരുന്നു."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "W hiya gana Terkaz. \t ശ്രദ്ധയും."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "W xemmemt temmatik: Ya el-Zeḥḥ! Rani fi weṣṭ ṣala mɛemra b nas najḥin! \t ഞാൻ ഓർത്തു, ദൈവമേ, ജീവിതവിജയം നേടിയ ഒരുപറ്റം ആളുകളുടെ നടുവിലല്ലേ ഞാൻ ഉള്ളത്"}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "W el-ḥeyya el-muhhima hiya: lakan tdirha b sebba't el-rešqa, el-drahem yju waḥedhum. \t രസകരമായ ഒരു വസ്തുതയെന്തെന്നാൽ: ഇഷ്ടം കൊണ്ട് ഒരു കാര്യം ചെയ്താൽ, പണം ഏതുവിധേനയും നിങ്ങളെ തേടി വരും"}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Nas TED ydiru weš rahum ydiru laxaṭerš yebġu weš rahum ywasu; mši ɛla jal el-drahem. \t റ്റെഡ് ഭാരവാഹികൾ ഇത് ചെയ്യുന്നത് ഈ ജോലിയോടുള്ള ഇഷ്ടം കൊണ്ട് ആണ്, അല്ലാതെ കാശിനുവേണ്ടി അല്ല."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "hadi sebɛ snin fatet. W f el-kursi elli quddami \t ടെഡിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വച്ചാണ് ഇതിന്റെ തുടക്കം ഏഴു വർഷം മുമ്പ്"}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Ma ḥsebtš bellli ndirha.\" \t എനിക്ക് അത് സാധിക്കും എന്ന് തോന്നിയിരുന്നില്ല\"."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "(Ḍeḥk) Frank Gehry -- Frank Gehry qalli: \"'Ana, yemma zeyretni.\" \t (സദസ്യർ ചിരിക്കുന്നു) (കരഘോഷം) ഫ്രാങ്ക് ഗെഹ്‌രി എന്നോട് പറയുകയുണ്ടായി, \"എന്റെ അമ്മയാണ് എന്നെ തള്ളിവിട്ടത്\""}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "W ḥessit ruḥi ṣeḥḥ kelli tfukert, \t അവൾ ചോദിച്ചു, എന്താണ് വിജയത്തിലേക്ക് നയിക്കുന്നത് ?"}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "w redd ruḥek el-mxeyyer fiha.\" Ma fiha ḥetta sḥur; tmerren, tmerren, tmerren. \t (കരഘോഷം) അലക്സ് ഗാർഡൻ പറയുന്നു, \"വിജയം കൈവരിക്കാൻ ഒരു കാര്യത്തിൽ ശ്രദ്ധചെലുത്തു, അതിൽ സ്വയം മെച്ചപ്പെടുത്തൂ.\""}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Xdem w Dir mziyat! Sherwin Nuland yqul: \"Kunt mezhar ki xdemt ṭbib.\" \t (സദസ്യർ ചിരിക്കുന്നു) സേവനം അനുഷ്ടിക്കു!"}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "W el-ḥeyya el-'ewla hiya el-welɛa (ki el-waḥed ykun muluɛ b keš ḥaja) \t ഇതിൽ ഒന്നാമത്തെ കാര്യമാണ് വികാരം."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Fhemt belli huma mši henbriyin. \t അവർ കഠിനമായി അധ്വാനിക്കുന്നു അവർ ജോലിയോട് ആസക്തിയുള്ളവരല്ല, മറിച്ചു ജോലിയെ സ്നേഹിക്കുന്നവരാണ്"}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Carol Coletta tqul: \"Madabiya nxelleṣ keš waḥed ġir beš neqder ndir weš rani nwasi.\" \t കരോൾ കോളേറ്റ പറയുന്നു, \"ഞാൻ ചെയ്യുന്ന ജോലി ഒരാളെകൊണ്ട് കാശുകൊടുത്തു ചെയ്യിക്കാൻ ഞാൻ തയ്യാറാണ് \""}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Qal tselya? Rupert? \t വിനോദം എന്ന് തന്നെയാണോ പറഞ്ഞത് ?"}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Neqder nqul kanet fekra mxeyra. \t ഞാൻ പറയുന്നു, അത് ഒരു നല്ല ആശയമായിരുന്നു."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "nṭelleɛ el-šarika el-'ewla ntaɛ el-baramej dyal el-ḥasub el-ṣġir \t റ്റെഡ് ഭാരവാഹി ബിൽ ഗേറ്റ്സ് പറയുന്നു: എനിക്ക് ഒരു ആശയം ഉണ്ടായിരുന്നു ആദ്യത്തെ മൈക്രോ-കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കമ്പനി ആരംഭിക്കുക."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Ḍerwek, bezzaf bzuza yqululi belli rahum ḥabin ywellu málin mlayen. \t ഒരുപാട് കുട്ടികൾക്ക് കോടീശ്വരന്മാരാകണം."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Goldie Hawn tqul: \"Dima šekkit fi dati. \t ഗോൾഡി ഹോൺ പറയുന്നു, \"എനിക്ക് എപ്പോഴും ആത്മസന്ദേഹം ഉണ്ടായിരുന്നു"}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Wah! Nas TED yetsellaw w huwa yexxedmu. W yhenbru. \t റൂപർട്ട്? അതെ! (സദസ്യർ ചിരിക്കുന്നു) ടെഡ് ഭാരവാഹികൾ ജോലിയിൽ ആനന്ദം കണ്ടെത്തുന്നു."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Lazemlek tzeyyer ruḥek beš tbeɛɛed el-ḥešma w el-šekk fi datek. \t നാണത്തെയും, ആത്മസന്ദേഹത്തെയും തള്ളിമാറ്റാൻ നിങ്ങൾക്ക് സാധിക്കണം."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "W el-ḥaja el-'ewla elli nqulhalhum hiya: \"Ṣeḥḥa, ma teqderš texdem ruḥek; lazelmek texdem (w tdir mziya fi) ġirek b ḥaja fiha qima (fayda) \t ഞാൻ പറയുന്ന ആദ്യത്തെ കാര്യമെന്തെന്നാൽ: ശരി, നിങ്ങൾക്ക് നിങ്ങളെ സേവിക്കാൻ പറ്റില്ല. നിങ്ങൾ മറ്റുള്ളവർക്ക് മൂല്യമുള്ള എന്തെങ്കിലും കൊടുത്തേ സാധിക്കുകയുള്ളു."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "'Beɛdatik, nzelt m el-ṭeyyara, w jit l TED. \t അങ്ങനെ ഞൻ വിമാനം ഇറങ്ങി ടെഡിലേക്ക് വന്നു."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Norman Jewison qalli: \" Fi mizi, kul ši merbuṭ b el-terkaz ntaɛek ɛla ḥaja weḥda.\" \t നോർമൻ ജീവിസൺ എന്നോട് പറയുകയുണ്ടായി, \"എനിക്ക് തോന്നുന്നു , ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതിൽ ആണ് കാര്യം എന്ന് \""}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "W 'ida ma nejjemtš, dir el-temn ṣwaleḥ -- w ṣeddeqni, hadu huma el-temn ṣwaleḥ el-kbar elli ywweṣlu l el-njaḥ. \t (സദസ്യർ ചിരിക്കുന്നു) അല്ലാത്ത പക്ഷം, ഞാൻ പറഞ്ഞ എട്ടു കാര്യങ്ങൾ ചെയ്യൂ, എന്നെ വിശ്വസിക്കു ഇതാണ് വിജയത്തിലേക്കു നയിക്കുന്ന മഹത്തായ എട്ടു കാര്യങ്ങൾ"}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Ṣeḥḥitu ya nas TED ɛla jal gaɛ el-intervyu ntaweɛkum! \t ടെഡ് ഭാരവാഹികളെ, അഭിമുഖങ്ങൾക്ക് നന്ദി"}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Ɛlah ma nseqsihumš weš elli ɛawenhum beš nejḥu, w nqerrih l el-drari? \t എന്തുകൊണ്ട് എനിക്ക് അവരോട് ചോദിച്ചുകൂടാ, എന്താണ് അവരെ വിജയിക്കാൻ സഹായിച്ചതെന്ന്, എന്നിട്ട് അത് കുട്ടികൾക്ക് പകർന്നു കൊടുത്തുകൂടെ?"}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "elli bayen meɛnatu: \"neqd, refḍ, bhalil w ḍeġṭ.\" \t മറ്റൊന്നുമല്ല \"വിമർശനം, നിരസനം, മണ്ടന്മാർ, സമ്മര്‍ദ്ധം\" എന്നിവയാണവ."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "laxaṭerš ma qdertš neɛṭilha jwab wafi. \t എനിക്ക് ശരിക്കും വിഷമം അനുഭവപ്പെട്ടു, കാരണം, അവൾക്ക് ഒരു നല്ല ഉത്തരം നല്കാൻ എനിക്ക് സാധിച്ചില്ല."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Huma meḍrubin ɛla el-xedma. Mliḥ - Mxeyyer! Alex Garden yqul: \"Beš tkun najeḥ, dexxel rasek fi keš ḥaja \t (സദസ്യർ ചിരിക്കുന്നു) നല്ലത്!"}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Xedma! Rupert Murdoch qalli: \"Kulši yji b el-thenbir.\" \t അധ്വാനം! റൂപർട്ട് മർഡോക്ക് എന്നോട് പറയുകയുണ്ടായി, \"എല്ലാം കഠിനാധ്വാനം ആണ്\"."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "W ma fiha ḥetta sḥur f el-bdaɛ (kreyativite) ki el-waḥed yjib fkar -- hiya, ġir, ki ydir el-waḥed ṣwaleḥ sahlin. [Smeɛ, Šuf, Kunek qerɛaji, Seqsi, Ḥell el-mašakil, Rbeṭ bin el-ṣwaleḥ] \t ഒരു ആശയം സ്വരൂപിക്കുന്നതിൽ ജാലവിദ്യകൾ ഒന്നുംതന്നെയില്ല. അത് ലളിതമായ ചില കാര്യങ്ങളാണ്."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Yliqlek tɛeṣṣeṣ mɛa kul xsara. Yliqlek tɛeṣṣeṣ mɛa el-CRAP (xra, ḥbuba) \t പരാജയത്തിലൂടെ പിടിച്ചുനിൽക്കാൻ നിങ്ങൾക്ക് സാധിക്കണം കഷ്ടപാടുകളിലൂടെ പിടിച്ചുനിൽക്കാൻ നിങ്ങൾക്ക് സാധിക്കണം"}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "F el-kor ntaɛek w fi ɛeqlek, yliqlek tzeyyer, tzeyyer w tzeyyer.\" \t ശാരീരികമായും, മാനസികമായും നിങ്ങളെ മുന്നോട്ടു തള്ളിവിടു\""}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "\"el-teɛṣaṣ huwa el-sebba el-'ewla elli txelli el-waḥed yenjeḥ.\" \t ജോ ക്രൗസ് പറയുന്നു, \"വിജയത്തിനുള്ള ഒന്നാമത്തെ കാരണം നിഷ്ഠയാണ്.\""}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "'Amala, rana hna, sebɛ snin, 500 'intervyu beɛdatik, w ġadi nqullkum šahuwala ṣeḥḥ elli yweṣṣel l el-njaḥ w yxelli nas TED yezzeġdu. \t ഇന്നിവിടെ, ഏഴു വർഷങ്ങൾക്കും, അഞ്ഞൂറ് അഭിമുഖങ്ങൾക്കും ശേഷം, ഞാൻ നിങ്ങളോടു പറയാൻ പോവുകയാണ്, വാസ്തവത്തിൽ എന്താണ് വിജയത്തിലേക്കു നയിക്കുന്നതെന്ന് അങ്ങനെ ടെഡ് ഭാരവാഹികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് എന്റെ ഉദ്ദേശം."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "(Ḍeḥk) 'Amala el-jwab -- el-kbir, ntaɛ had el-swal... sahel: Xelleṣ 4.000 ḥebba (dollars) and rwaḥ l TED. \t (സദസ്യർ ചിരിക്കുന്നു) അപ്പോൾ, ഈ ചോദ്യത്തിന്റെ ഉത്തരം ലളിതമാണ് 4000 ഡോളർ മുടക്കി ടെഡ് ലേക്ക് വരൂ."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "F el-ḥeqq, hadi muḥaḍara ntaɛ saɛtin nmedha l el-ṭalaba ntaɛ el-lisiyat, meqṣuṣa hnaya l telt dqayeq Kul ši bda f waḥed el-nhar fi ṭeyyara, f ṭriqi beš neḥḍer l TED, \t ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഞാൻ തയ്യാറാക്കിട്ടുള്ള രണ്ടു മണിക്കൂർ ദൈർഘ്യം ഉള്ള അവതരണമാണിത് ഇത് മൂന്ന് മിനിറ്റ് ആയി ചുരുക്കിയിരിക്കുന്നു."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Freeman Thomas yqul: \"el-welɛa hiya elli tseyyerni.\" \t ഫ്രീമാൻ തോമസ് പറയുന്നു , \"വികാരമാണ് എന്നെ നയിക്കുന്നത് \""}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Ma kuntš mliḥa kima yelzem; ma kuntš faṭna kima yelzem. \t ഞാൻ പര്യാപ്തയല്ല; ഞാൻ സമർഥയല്ല;"}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "Laxaṭerš hadi hiya el-sira elli el-nas twelli biha mrefḥa.\" \t കാരണം, അങ്ങനെയാണ് ആളുകൾ യഥാർത്ഥത്തിൽ സമ്പന്നരാവുന്നത്."}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "W kanet baġya tdir keš ḥaja fi ḥyatha, w seqsatni swal ṣġir w sahel. Qaletli: \"Weš huwa elli yweṣṣel l el-njaḥ?\" \t അവൾ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിത്തീരാൻ ആഗ്രഹിച്ചു അവൾ എന്നോട് വളരെ ലളിതമായ ഒരു ചോദ്യം ചോദിക്കുകയുണ്ടായി"}
{"url": "https://object.pouta.csc.fi/OPUS-TED2020/v1/moses/arq-ml.txt.zip", "collection": "TED2020", "source": "TED2020", "original_code": "arq - ml", "text": "W nmedd šḥal men bayan. \t ഞാൻ ധാരാളം തെളിവുകൾ നൽകാം."}