audio
audioduration (s) 1.15
24.5
| sentence
stringlengths 8
313
| source
stringclasses 5
values |
---|---|---|
ജലപാതകളിലൂടെ റാണി ചിത്തിര തുടങ്ങിയ കായല്‍കൃഷിനിലങ്ങളും കരകളും കണ്ട് പാതിരാമണല്‍ എന്ന ഭീകരസന്ദര്യത്തിന്റെ ദ്വീപും സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ സന്ധ്യയാകും | indic-tts |
|
വിക്കിപീഡിയയിലേക്ക് ലേഖനങ്ങളില്‍ ഉപയോഗിക്കുവാന്‍ അനുയോജ്യമായ ഫയലുകള്‍ മാത്രം അപ്‌ലോഡ് ചെയ്യുക | iiit |
|
നിങ്ങൾ എത്തിച്ചേർന്നു. | openslr |
|
പ്രിയ ചള്ളിയാൻ എന്റെ സംവാദത്താളിൽ താങ്കളുടെ ഒരു സന്ദേശം കണ്ടിരുന്നു | openslr |
|
അത് നമ്മുടെ നിഷ്ക്രിയത കുറച്ച് നമ്മെ സക്രിയരാക്കുന്നു | openslr |
|
അവിടെയുള്ള ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ വെച്ചായിരുന്നു മുഹമ്മദ് നബി പ്രതിജ്ഞയെടുത്തത്. | openslr |
|
മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യനടൻ ആണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ | openslr |
|
അതീവ ജൈവസുരക്ഷാ സംവിധാനം നിര്‍മിച്ച് അതിനുള്ളിലാണു പൂര്‍ണ പ്രവര്‍ത്തനശേഷിയുള്ളൊരു കോശത്തെ പുനഃസൃഷ്ടിച്ചത് | indic-tts |
|
എനിക്ക് അതു മതിയാകും സിംഹരാജാവേ, അയാള്‍ പറഞ്ഞു | indic-tts |
|
ഓണക്കാലത്ത് സമ്മാനമേള നടത്തുന്നു | indic-tts |
|
ശേഖരണം നാല് | indic-tts |
|
നല്ല വാക്കിനും നല്ല പ്രവൃത്തിക്കും എവിടേയും പ്രതിഫലം നന്മ തന്നെയാണ് | indic-tts |
|
താലിയറുത്ത കെട്ടിയോള്‍ | indic-tts |
|
അതുപോലെതന്നെ നെറ്റിയുടെ ആകൃതിക്കനുസരിച്ചായിരിക്കണം നെറ്റിയിൽ സിന്ദൂരം അണിയേണ്ടത് | openslr |
|
ഈ വനം നിറയെ കാടാണല്ലോ. | msc-reviewed |
|
തീവണ്ടികള്‍ അരമണിക്കൂറോളം തടഞ്ഞിട്ടു | indic-tts |
|
തുടര്‍ന്നു തടങ്കലില്‍ കഴിയുമ്പോഴാണു സഹ തടവുകാരില്‍ നിന്നു ചിത്രമെഴുത്തു പഠിച്ചത് | indic-tts |
|
ഇന്ത്യ പാക് യുദ്ധ ഭൂമിയിലൂടെ സുരൂനദീ തീരത്തിലൂടെ അതിര്‍ത്തിയിലെ ജീവിതങ്ങളറിഞ്ഞ് യാത്രക്കുവേണ്ടി മോഹന്‍ലാല്‍ നടത്തിയ സഞ്ചാരം | indic-tts |
|
അതുപോലെ പുഴയില്‍ മൊത്തം സംഭരണ ശേഷിയില്‍ ജലനിരപ്പ് ഇരുന്നൂറ്റിരുപത്തിയൊന്ന് അടിയായി ഇതിനിടയില്‍ വര്‍ധിച്ചു | indic-tts |
|
കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി. | msc-reviewed |
|
ഉദ്യോഗാര്‍ഥികള്‍ക്ക് പതിനേഴിന് നടക്കുന്ന തസ്തികയിലേക്ക് മത്സരിക്കാം | indic-tts |
|
താന്‍ തുടരുന്നത് പുതിയ പരിശീലകന്റെ രീതികളോടുള്ള ആഭിമുഖ്യം മൂലമാണെന്ന് നായകന്‍ | indic-tts |
|
വിക്കിയിലെ തെറ്റുകള്‍ കണ്ടു പിടിച്ച് ഒരോ ദിവസവും ഓരോ പോസ്റ്റ് ഇട്ടാല്‍ മതി | iiit |
|
ഇസ്ലാം മതം സ്വീകരിക്കണം | indic-tts |
|
പിരിച്ചെടുക്കാന്‍ പല സംസ്ഥാനങ്ങളും തയ്യാറാവുന്നില്ല | indic-tts |
|
വേലക്കാരനെ നിഷ്ഠൂരമായി വധിച്ചതിനെതിരെ സംസ്ഥാനത്ത് ഞായറാഴ്ചയും രോഷമിരമ്പി | indic-tts |
|
രണ്ടു വര്‍ഷം മുമ്പവരെ വിമാനത്താവളത്തിലെ ചെറിയ ജോലികള്‍പോലും ചെയ്യാന്‍ പ്രാപ്തരല്ലാതിരുന്ന ഈ പദ്ധതിഗ്രാമങ്ങളിലെ യുവാക്കളുടെ ജീവിതഗതി ഇപ്പോള്‍ മാറിക്കഴിഞ്ഞു. | NISP |
|
ഇത്തവണ നായകനായി രണ്ടാമതെത്തിയ നടനാണ് പുരസ്കാരം | indic-tts |
|
പ്രത്യേക പ്രവര്‍ത്തനമാരംഭിക്കും | indic-tts |
|
കാടിന്റെ മക്കള്‍ കരുത്തു കാട്ടി | indic-tts |
|
ദേവരേശന്‍ പഞ്ചസാര സമയത്തിന് എത്തിച്ചു | indic-tts |
|
സ്വകാര്യ സംരംഭമായി തുടങ്ങും | indic-tts |
|
അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി | openslr |
|
ഞാനൊരു കലക്കു കലക്കും | msc-reviewed |
|
ഒരു സന്തോഷ വാർത്ത അറിയിക്കാനുണ്ട്. | msc-reviewed |
|
അതിനു ശേഷം വളരെ പതുക്കെ ആയിരുന്നു വിക്കിപീഡിയയുടെ വളർച്ച | openslr |
|
അത് പിൻവലിക്കാനുള്ള അധികാരം മാർപ്പാപ്പയിൽ മാത്രം നിക്ഷിപ്തമാണ് | openslr |
|
അമ്മയുടെ മരണവാർത്തയാണ് അദ്ദേഹത്തെ ഇന്ത്യയിൽ എതിരേറ്റത് | openslr |
|
അതേ സമയം കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട് | openslr |
|
അവിടുന്ന് യഹൂദേതരരുടേയും ദൈവമല്ലേ | openslr |
|
അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ? | msc-reviewed |
|
അവർക്ക് താമസം ഒരുക്കിയിരുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു | openslr |
|
അന്നുവരെ വന്നവരാകട്ടേ ദുർഘടം നിറഞ്ഞ മലമ്പാതകളിലൂടെ നടന്നും കഴുതപ്പുറത്തുമാണ് വന്നിരുന്നത് | openslr |
|
സംസ്കൃത സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് അദ്ദേഹം | iiit |
|
ഷംഷാബാദിനടുത്തുള്ള നാല ഗ്രാമങ്ങളിലായാണ് വിദഗ്ധസംഘം വിമാനത്താവളത്തിനു പറ്റിയ സ്ഥലം കണ്ടെത്തിയത്. | NISP |
|
ആറു പേർക്കൊപ്പമായിരുന്നു കൽപനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര | openslr |
|
ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം എന്ന് മഗധ നിലനിന്ന കാലം അറിയപ്പെടുന്നു | openslr |
|
സ്വദേശിയാണെന്നും പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും തെളിഞ്ഞു | indic-tts |
|
ബൈബിൾ പരിഭാഷ ആണ് കേരളത്തിൽ കത്തോലിക്കാ സഭ ഉപയോഗിക്കുന്നത് | openslr |
|
അമ്മയൊരു കലാകാരിയാണെന്നല്ല ഞാന്‍ പറയുന്നതിന്‍റെ അര്‍ത്ഥം | indic-tts |
|
കോടതി നൂറ്റി എണ്‍പത് ലക്ഷം പിഴയും വിധിച്ചു | indic-tts |
|
പാഴ്‌ച്ചെടി പടര്‍ന്നു പിടിച്ച സ്ഥലങ്ങളില്‍ രോഗം പടരാനുള്ള സാധ്യതകളുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ നിഗമനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതെ സൂക്ഷിക്കാനുള്ള വിദഗ്ദ്ധോപദേശം ആരോഗ്യ വകുപ്പിന് നല്‍കും | indic-tts |
|
ഇതെന്റെ ചില കൊച്ചു കൊച്ചു യാത്രാക്കുറിപ്പുകളാണ് | indic-tts |
|
കാനഡ മെക്സിക്കോ എന്നിവയാണ് അമേരിക്കയുടെ അയൽ രാജ്യങ്ങൾ | openslr |
|
സന്യാസിനീ സമൂഹത്തെ ഉന്നതപദവിയിലേക്ക് ഉയര്‍ത്തും | indic-tts |
|
അപ്പോൾ മെസ്സിയുടെ പ്രായം പതിനേഴ് വർഷവും പത്ത് മാസവും ഏഴ് ദിവസവുമായിരുന്നു | openslr |
|
ക്ഷേത്രം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | openslr |
|
അങ്ങനെ ഒരു വഴി ഉള്ളതായി അറിവില്ല | openslr |
|
ഇതിനു പുറമേ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു | openslr |
|
അവിടെ നയം ഉണ്ടെങ്കില്‍ ചിത്രം നമുക്ക് മാറ്റാം | iiit |
|
ആകാശത്തിലെ വിവിധ ഭാഗങ്ങളിലുള്ള നക്ഷത്രങ്ങളുടെ എണ്ണം അദ്ദേഹം കണക്കുകൂ | openslr |
|
ഇവിടെ കപ്പല്‍ നിര്‍മാണത്തിന് വൈദഗ്ദ്യം നേടിയവര്‍ ഉരുക്കളാല്‍ പരമ്പരാഗതമായ കപ്പല്‍ പണികഴിപ്പിക്കുന്നു | indic-tts |
|
ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് | openslr |
|
നിന്റെ കയ്യിൽ പൈസയുണ്ടോ? | msc-reviewed |
|
പിതാവിന്‍റേയും അതിഥിയുടേയൂം സംഭാഷണം ആദ്യാവസാനം ശ്രദ്ധിച്ചുകേട്ടിരുന്ന അവള്‍ പിതാവിന്‍റെ പരിഭ്രമം മാറ്റാനായി അകത്തുനിന്നു വിളിച്ചുപറഞ്ഞു | indic-tts |
|
ആഗോളതലത്തിൽ ദരിദ്ര രാജ്യങ്ങൾക്കായി ബദൽ സാമ്പത്തിക പരിഷ്കരണ നിർദ്ദേശങ്ങൾ നൽകിയും ചാവെസ് ശ്രദ്ധ നേടി | openslr |
|
ശരി, തന്‍റെ ചങ്ങാതി ഒരു കള്ളനാണെന്ന് മനസ്സിലായെങ്കിലും രാജാവ് ഒന്നും അറിയാത്തതുപോലെ മറുപടിപറഞ്ഞു | indic-tts |
|
എന്‍നൂര്‍ മീറ്ററിൽ | openslr |
|
പരീക്ഷണശാലയിലെ പരീക്ഷണങ്ങളെ വിമര്‍ശിച്ചു | indic-tts |
|
ആ സ്ഥലത്താണ് ഇന്ന് നഗരസഭാ കാര്യാലയം പ്രവർത്തിക്കുന്നത് | openslr |
|
വിക്കിപീഡിയയില്‍ പങ്കാളിയാകാന്‍ താങ്കള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുണ്ടോ ആവശ്യമുണ്ട് | iiit |
|
ഒന്നു ചീയുന്നത് മറ്റൊന്നിന് വളം. | msc-reviewed |
|
മികച്ച പരിശീലനത്തിനിടെ കൈക്കുഴയ്ക്ക് പരിക്കേറ്റത് സന്ദര്‍ശകര്‍ക്കേറ്റ തിരിച്ചടിയാണ് | indic-tts |
|
വിശ്വാസ്യത ചോദ്യം ചെയ്യുന്നത് അതിരു കടന്ന സമീപനത്തെ പുച്ഛിച്ചു | indic-tts |
|
എന്റെ അറിവ് അല്ല ഇവിടെ മാനദണ്ഡം | iiit |
|
ശംഖചക്രാഭയാഭീഷ്ട ഹസ്തയായി പത്മാസനസ്ഥയായ ദേവീ വിഗ്രഹത്തിനു മുന്നില്‍ ഒരു സ്വയംഭൂലിംഗമുണ്ട് | indic-tts |
|
ത്വക്ക്‌രോഗങ്ങള്‍ ബാധിച്ച ഭാഗങ്ങള്‍ എന്നിവ കഴുകാന്‍ ഉപയോഗിക്കാം | indic-tts |
|
തടങ്കല്‍ നിര്‍മാണം ഭരണഘടനാ വിരുദ്ധമാണെന്നു അറിയിപ്പു വന്നു | indic-tts |
|
നമ്മുടെ കുഞ്ഞുങ്ങള്‍ അന്യോന്യം പിടിച്ച് തിന്നുന്നത് നമ്മള്‍ കാണേണ്ടീ വരുമോ | indic-tts |
|
അതുപോലെതന്നെ ഓരോ രാജ്യത്തും ക്രിക്കറ്റ് നിയന്ത്രിക്കുന്ന ഒരു ദേശീയ ക്രിക്കറ്റ് ബോർഡ് ഉണ്ട് | openslr |
|
പണ്ടത്തെപ്പോലെ പൂച്ചയ്ക്ക് മണികെട്ടിയതുകൊണ്ടൊന്നും ഒരു കാര്യവുമില്ല | indic-tts |
|
ദേശീയ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേര്‍ന്നു | indic-tts |
|
മലയാള പത്രങ്ങൾ ഒക്കെ വേറെ ഒരു പേരാണ് സാധാരണ പറയുക | openslr |
|
മുഖ്യ ആകര്‍ഷണം നൂറ്റിപത്ത് ആനകള്‍ ആവും | indic-tts |
|
പ്രഥമപൌരന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത് | indic-tts |
|
മില്ലി ലിറ്റര്‍ ആവണക്കെണ്ണ മില്ലി ലിറ്റര്‍ പാലിന്‍വെള്ളത്തില്‍ ചേര്‍ത്തു രാത്രി കിടക്കുംമുമ്പ് സേവിക്കുക | indic-tts |
|
അര മണിക്കൂര്‍ മുന്‍പ് കമ്പോള പരിസരത്തുണ്ടായ സ്‌ഫോടനത്തില്‍ എല്ലാവരും മരിച്ചു | indic-tts |
|
അതു വിസമ്മതിച്ച ലൂഥർ കാമുകിയെ രഹസ്യത്തിൽ വിവാഹം കഴിക്കാൻ ഫിലിപ്പിനെ അനുവദിച്ചു | openslr |
|
അവയുടെ പ്രത്യേകം പരസ്യം നല്‍കുകയും പ്രവേശനം നടത്തുകയും ചെയ്തിരുന്നു | indic-tts |
|
വേനല്‍ച്ചൂടില്‍ നിന്ന് കോഴികളെ സംരക്ഷിക്കാം | indic-tts |
|
മല എലിയെ പെറ്റു | msc-reviewed |
|
ആന ഒരു ദിവസം സഞ്ചരിക്കുന്ന അത്രയും ദൂരം സഞ്ചരിക്കുന്ന മൃഗങ്ങൾ വളരെ കുറവാണ് | openslr |
|
വലതുവശത്തുള്ള ഇന്റർചെയ്ഞ്ച് എടുക്കുക | openslr |
|
എഴുപത്തിയൊന്‍പത് വയോധികരെ സമ്മേളനത്തില്‍ വച്ച് ഭദ്രാസനം വകയായുളള പട്ട് നല്‍കി ആദരിച്ചു | indic-tts |
|
സ്വര്‍ണം വീണു തുടങ്ങി | indic-tts |
|
ഹാജരായ പ്രതികളെ പൂര്‍ണമായി നിരോധിക്കുന്നതു പ്രായോഗികമാവില്ലെന്നും കേന്ദ്രസര്‍ക്കാരിനും ഇതേ അഭിപ്രായമാണ് | indic-tts |
|
ഇവര്‍ ധാരാളം പേരെ മത പരിവര്‍ത്തനം ചെയ്തു | iiit |
|
സ്പോണ്‍സര്‍മാര്‍ ക്യൂ നിന്നു. | NISP |
|
കുടുക്കി ജയിലില്‍ അടച്ച നടപടിയില്‍ പ്രതിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങുന്നതായിരുന്നു കരടുരേഖ | indic-tts |
|
ദില്ലി എന്ന താളിലെ താങ്കളുടെ ഈ തിരുത്തല്‍ ശ്രദ്ധിക്കുക | iiit |